കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശവ്വാൽ പിറ കണ്ടതിനാൽ ജൂൺ 5 ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഒമാൻ ഔഖാഫ് മന്ത്രി അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ രാവിലെ ഈദ് നമസ്കാരങ്ങൾ നടക്കും. വിവിധ മലയാളി കൂട്ടായ്മകളും ഈദ് ഗാഹുകൾ സംഘടിപ്പിച്ചിട്ടുണ്ട്.മറ്റു ഗൾഫ് രാജ്യങ്ങളിൽ ഇന്നായിരുന്നു ചെറിയ പെരുന്നാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക