AFGHANISTHAN

ട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു; ന്യൂസീലന്‍ഡ് സെമിയില്‍

ട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു; ന്യൂസീലന്‍ഡ് സെമിയില്‍

ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. പാകിസ്താനാണ് ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തിയ ആദ്യ ടീം. ...

അഫ്ഗാനിസ്ഥാനിൽ പ്രശസ്ത ഹാസ്യതാരത്തെ ക്രൂരമായി കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ പ്രശസ്ത ഹാസ്യതാരത്തെ ക്രൂരമായി കൊലപ്പെടുത്തി

അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ പ്രശസ്ത ഹാസ്യതാരം ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദിനെ ക്രൂരമായി കൊല്ലപ്പെടുത്തി. അഫ്ഗാനില്‍ സൈന്യവും താലിബാനും ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ കൊലപാതകം. കഴിഞ്ഞ ...

അഫ്ഗാനിസ്താനില്‍ രാഷ്‌ട്രപതിയുടെ വസതിക്ക് നേരെ റോക്കറ്റ് ആക്രമണം

അഫ്ഗാനിസ്താനില്‍ രാഷ്‌ട്രപതിയുടെ വസതിക്ക് നേരെ റോക്കറ്റ് ആക്രമണം

അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം. പ്രസിഡന്റ് അഷ്‌റഫ് ഗനി ഈദ് സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം. പ്രസിഡന്റിന്റെ ഔദ്യോഗിക ...

ആ നാല് യുവതികൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയില്ല

ആ നാല് യുവതികൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയില്ല

രാജ്യംവിട്ട് ഐഎസില്‍ ചേർന്ന് മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരില്ലെന്ന് തീരുമാനം. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് വനിതകളെ സ്വന്തം രാജ്യയിലേക്ക് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ടാണ് ...

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

കാബുള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കുട്ടി ചാവേര്‍ പൊട്ടിത്തെറിച്ച് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വിവാഹ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ...

ലോകകപ്പ്; അഫ്ഗാനിസ്താനെ അട്ടിമറിച്ച് പാകിസ്താൻ, മൂന്ന് വിക്കറ്റ് ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി

ലോകകപ്പ്; അഫ്ഗാനിസ്താനെ അട്ടിമറിച്ച് പാകിസ്താൻ, മൂന്ന് വിക്കറ്റ് ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച് പാകിസ്താന്‍ സെമി പ്രതീക്ഷകള്‍ നിലനിർത്തി. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ...

ലോകകപ്പ്; അഫ്ഗാനെ അട്ടിമറിച്ച് ഇംഗ്ളണ്ട്

ലോകകപ്പ്; അഫ്ഗാനെ അട്ടിമറിച്ച് ഇംഗ്ളണ്ട്

മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്താനെ 150 റണ്‍സിന് അട്ടിമറിച്ച് ഇംഗ്ലണ്ട്. 398 റൺസ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് നിശ്ചിത 50 ഓവറില്‍ എട്ടു ...

ലോകകപ്പ് ; അഫ്ഗാനിസ്താന്‍ 125 റണ്‍സിന് പുറത്ത്‌

ലോകകപ്പ് ; അഫ്ഗാനിസ്താന്‍ 125 റണ്‍സിന് പുറത്ത്‌

കാര്‍ഡിഫ്: ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടിപതറി. മഴ മൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഫ്ഗാനിസ്താന്‍ 34.1 ഓവറില്‍ 125 റണ്‍സിന് ...

ലോകകപ്പ്; അഫ്‌ഗാനിസ്ഥാന് 187 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പ്; അഫ്‌ഗാനിസ്ഥാന് 187 റണ്‍സ് വിജയലക്ഷ്യം

കാര്‍ഡിഫ്: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാനിസ്താന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. 22 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ് ...

താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഫ്ഗാ​ൻ സു​ര​ക്ഷ സേ​ന ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് നാ​ല് സൈ​നി​ക​രും നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.എ​ട്ട് താ​ലി​ബ​ൻ ...

Latest News