ടൊവിനോ നായകനായി അരുൺ ബോസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ലൂക്കയുടെ സ്റ്റിൽ പുറത്ത്. അഹാന ആണ് ചിത്രത്തിലെ നായിക . ലിന്റോ തോമസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത് .ചിത്രം ജൂൺ 28 ന് തീയേറ്ററിലെത്തും.

പ്രതികരിക്കാൻ ഇവിടെ എഴുതുക