ഗുജറാത്തിലുണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു. സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ത്രിശുലിയഘട്ടിലെ അംബാജി പ്രദേശത്താണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക