NINE DEATH

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

ഗു​ജ​റാ​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; ഒൻമ്പത് മരണം

ഗു​ജ​റാ​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത്രി​ശു​ലി​യ​ഘ​ട്ടി​ലെ അം​ബാ​ജി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​ന്പ​തു മ​ര​ണം; 46 പേ​ര്‍​ക്കു പ​രി​ക്ക്‌

ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​ന്പ​തു മ​ര​ണം; 46 പേ​ര്‍​ക്കു പ​രി​ക്ക്‌

ചൈ​ന​യി​ൽ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു പേ​ർ കൊല്ലപ്പെടുകയും 46 പേ​ർ​ക്കു പരിക്കേൽക്കുകയും ചെയ്തു. സെ​ൻ​ട്ര​ൽ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഹെം​ഗ്ഡോം​ഗ് സി​റ്റി​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് ...

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു സാഹചര്യത്തിൽ കാസർഗോഡ് ഒഴികയുള്ള ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര ...

മലപ്പുറത്ത് വീടിനുമുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പത് മരണം

മലപ്പുറത്ത് വീടിനുമുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പത് മരണം

മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പതു മരണം. ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന്‍ മുഷ്ഫിക്ക്, ചേട്ടന്റെ ഭാര്യ ഹയറുന്നീസ, അയല്‍ക്കാരായ മൂസ ഇല്ലിപ്പറമ്പത്ത്, ...

Latest News