നടൻ മോഹൻലാൽ ഗുരുവായൂർ ദർശനം നടത്തി. താരം തന്നെയാണ് ദർശനം കഴിഞ്ഞുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നേരിയത് ചുറ്റി തനി കേരളീയ ശൈലിയിൽ ചെറുചിരിയുമായി നിൽക്കുന്ന ലാലിന്റെ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുരുവായൂർ സന്ദർശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക