പിതാവ്

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ; കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ; കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മാങ്കൊമ്പ് എന്ന സ്ഥലത്ത് ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

വീട്ടാവശ്യത്തിന് വെള്ളം എടുത്തുവച്ചില്ല : 10 വയസുകാരനെ പിതാവ് അടിച്ചു കൊലപ്പെടുത്തി

വീട്ടാവശ്യത്തിന് വെള്ളം എടുക്കാത്തതിന് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി. നാഗ്പുരിലെ സുരദേവി ഗ്രാമത്തിലാണ് സംഭവം. വെള്ളം നിറയ്ക്കാത്തതിനെ തുടർന്ന് മകൻ ഗുൽഷനെ(10) സന്ത്ലാൽ മദവി അടിച്ചു കൊല്ലുകയായിരുന്നു. ...

ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ ശ്രദ്ധിക്കണം

പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തതായി പരാതി

കാട്ടാക്കട സ്വദേശി മനോഹരന്റെ വീട്ടിലാണ് മകന്‍ സനല്‍കുമാറും സുഹൃത്തുക്കളും അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

പിതാവ് ബലാത്സംഗം ചെയ്തു, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മകൾ

പിതാവ് ബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് മകൾ. സമൂഹമാധ്യമങ്ങളിലൂടെ പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു പെൺകുട്ടി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യംചർച്ച ചെയ്യാൻ മന്ത്രി വിളിച്ച യോഗം ഇന്ന്; ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്

മകനെ ‘മറന്ന് ’ബാറിൽ കയറി; വഴി തെറ്റി അലഞ്ഞ് കുട്ടി

ചെങ്ങന്നൂർ: ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരൻ മകനെ പുറത്തുനിർത്തി പിതാവ് ബാറിൽ കയറി; കാണാതായ കുട്ടിയെ പൊലീസ് കണ്ടെത്തിയത് ഒന്നര മണിക്കൂർ കഴിഞ്ഞ്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. അസം ...

മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു

മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു

കോട്ടയം: മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു. ഇതു കണ്ട് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മകൾക്കും പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര ...

ലോക്ക് ഡൗണ്‍; സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍

ലൈംഗീകമായി ചൂഷണം ചെയ്‌ത പിതാവിനെ വെട്ടി കൊലപ്പെടുത്തി: പ്രായപൂർത്തിയാവാത്ത മകളും സുഹൃത്തുക്കളും പിടിയിൽ

ലൈംഗീകമായി ചൂഷണം ചെയ്‌ത പിതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത മകളും സുഹൃത്തുക്കളും ബംഗളൂരുവില്‍ പിടിയിലായി. ജി.കെ.വി.കെ ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാരനായ ബിഹാര്‍ സ്വദേശി ദീപകിനെയാണ് തിങ്കളാഴ്ച ...

അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ കുരുന്നിനെ കാണാൻ പിണറായിയെത്തും

കുളത്തൂപ്പുഴയില്‍ ഒമ്പത് വയസുകാരന് പിതാവിന്‍റെ ക്രൂരമര്‍ദനം; വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദിക്കുന്നത് പതിവായതോടെ പൊലീസിന് പരാതി നല്‍കി നാട്ടുകാര്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ ഒമ്പത് വയസുകാരന് പിതാവിന്‍റെ ക്രൂരമര്‍ദനം. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദിക്കുന്നത് പതിവായതോടെ പൊലീസിന് പരാതി നല്‍കി നാട്ടുകാര്‍. മ ര്‍ദനമേറ്റുളള കുട്ടിയുടെ കരച്ചില്‍ ...

നന്നാക്കാനായി കൊണ്ടു വന്ന റേഡിയോ അഴിച്ചു പണി തുടങ്ങിയപ്പോഴോ ഉള്ളില്‍ 500 രൂപയുടെ നോട്ടുകെട്ട്; പണം ഉടമയ്‌ക്ക് തിരികെ നല്‍കി ടെക്നീഷ്യന്‍

നന്നാക്കാനായി കൊണ്ടു വന്ന റേഡിയോ അഴിച്ചു പണി തുടങ്ങിയപ്പോഴോ ഉള്ളില്‍ 500 രൂപയുടെ നോട്ടുകെട്ട്; പണം ഉടമയ്‌ക്ക് തിരികെ നല്‍കി ടെക്നീഷ്യന്‍

മലപ്പുറം: ചങ്ങരംകുളം ടൗണിലെ മാര്‍ക്കോണി എന്ന ഇലക്‌ട്രോണിക് കടയില്‍ ഒരു റേഡിയോനന്നാക്കാന്‍ എത്തിച്ചു. എന്നാല്‍ റേഡിയോ അഴിച്ചു പണി തുടങ്ങിയപ്പോഴോ ഉള്ളില്‍ 500 രൂപയുടെ നോട്ടുകെട്ട്. നന്നാക്കാന്‍ ...

ഒരു ഡോസ് മരുന്നിന്റെ വില 18 കോടി രൂപ; അപൂർവ രോ​ഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്‌ക്ക് സഹായം തേടി പിതാവ് ഹൈക്കോടതിയിൽ

ഒരു ഡോസ് മരുന്നിന്റെ വില 18 കോടി രൂപ; അപൂർവ രോ​ഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്‌ക്ക് സഹായം തേടി പിതാവ് ഹൈക്കോടതിയിൽ

കൊച്ചി: കോഴിക്കോട് സ്വദേശി ആരിഫിന്റെ 5 മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടി രൂപ വിലയുള്ള മരുന്നിന്റെ ഒരു ഡോസ് വേണം. ഭീമമായ തുകയുടെ ...

മകന്റെ മരുന്നിനായി പിതാവ് സൈക്കിളിൽ സഞ്ചരിച്ചത് 300 കിലോമീറ്റർ

മകന്റെ മരുന്നിനായി പിതാവ് സൈക്കിളിൽ സഞ്ചരിച്ചത് 300 കിലോമീറ്റർ

പ്രിയപ്പെട്ട മകനായി പിതാവ് സൈക്കിളിൽ സഞ്ചരിച്ചത് 300 കിലോമീറ്റർ. ഭിന്നശേഷിക്കാരനായ മകൻറെ മരുന്നിനായാണ് പിതാവ് ഇത്രയും ദൂരം സഞ്ചരിച്ചത്. മൈസൂരു ജില്ലയിലാണ് സംഭവം. ആനന്ദ് എന്ന 45കാരനാണ് ...

ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

പെരുമ്പാവൂർ: വാഹനാപകടത്തില്‍ അന്തരിച്ച ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ...

മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍

മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശിയായ ഇയാള്‍ക്ക് 62 വയസ്സുണ്ട്. അറസ്റ്റിലായത് യു എ ...

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളി

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. നിലവിൽ പെൺകുട്ടി മൂന്ന് മാസം ​ഗർഭിണിയാണ്. മുന്നണി ഏതായാലും പാലായിൽ തന്നെ ...

19 കാരിക്ക് ക്രൂര പീഡനം; വായിൽ തുണിതിരുകി,സ്വകാര്യഭാഗങ്ങളിൽ ഇരുമ്പുകമ്പി കയറ്റി; 52 കാരൻ അറസ്റ്റിൽ

മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍ 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം

അഞ്ചല്‍: മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍ 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം. സംഭവം പുറംലോകം അറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പഠിക്കാത്തതിനെ തുടർന്ന് പിതാവ് 10 വയസ്സുകാരനെ പെട്രോളൊഴിച്ച് തീവച്ചു

പഠിക്കാത്തതിനെ തുടർന്ന് പിതാവ് 10 വയസ്സുകാരനെ പെട്രോളൊഴിച്ച് തീവച്ചു. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ  ചികിത്സയിലാണ്. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ സമയത്ത് ...

ഉത്തര്‍പ്രദേശിൽ ഗര്‍ഭിണിയായ പതിനാലുകാരിയെ തലയറുത്ത് കൊലപ്പെടുത്തി; പ്രതികൾ പിതാവും സഹോദരനും

പിതാവും സഹോദരനും ചേര്‍ന്ന് ഗര്‍ഭിണിയായ പതിനാലുകാരിയെ തലയറുത്ത് കൊലപ്പെടുത്തി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ സിദൌലിയില്‍ ആണ്. ഗര്‍ഭത്തിനുത്തരവാദി ആരാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്താത്തതാണ് കൊലക്ക് കാരണമായത്. ചൊവ്വാഴ്ച നാട്ടുകാരാണ് ...

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

ഹത്രാസ് ബലാത്സംഗക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

ലക്‌നൗ: ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർത്തി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. ഉത്തര്‍പ്രദേശ് പൊലീസില്‍ വിശ്വാസമില്ലെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. മാര്‍ച്ച്‌ ...

കോളേജ് വിദ്യാർത്ഥിനിയെ കടിച്ച് പരിക്കേൽപ്പിച്ച എസ് എഫ് ഐ പ്രവർത്തകനെതിരെ കേസ്

പതിനാറുകാരിയെ സ്വന്തം പിതാവ് മൂവായിരം രൂപയ്‌ക്ക് വിറ്റു; ഗർഭിണിയായതോടെ തെരുവിൽ ഉപേക്ഷിച്ചു

ഛത്തീസ്ഗഡിൽ പതിനാറുകാരിയെ പിതാവ് മൂവായിരം രൂപയ്ക്ക് ഇരുപത്തിയൊന്നുകാരന് വിറ്റു. റായ്ഗഡ് ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് വർഷം മുമ്പാണ് സംഭവം നടക്കുന്നത്. പതിനാറുകാരിയെ ...

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്ന്

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്ന്

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പോലീസ് റിപ്പോർട്ട്. കൊലപാതകം ഇയാൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകി പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ...

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത് നൂലുകെട്ടിന് ...

വ​യോ​ധി​ക​നാ​യ പി​താ​വി​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒളിവില്‍ കഴിഞ്ഞ മകന്‍ അറസ്​റ്റില്‍

വ​യോ​ധി​ക​നാ​യ പി​താ​വി​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒളിവില്‍ കഴിഞ്ഞ മകന്‍ അറസ്​റ്റില്‍

തിരുവല്ല: വ​യോ​ധി​ക​നാ​യ പി​താ​വി​നെ ക്രൂരമായി മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ക​നെ പോലീസ് അറസ്റ്റ് ചെയ്തു. ക​വി​യൂ​ര്‍ ക​ണി​യാ​ന്പാ​റ കൊ​ടി​ഞ്ഞൂ​ര്‍ പ​ന​ങ്ങാ​യി​ല്‍ ഏ​ബ്ര​ഹാം ജോ​സ​ഫി​നെ ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവിന് 30 വർഷം കഠിന തടവ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ചിറ്റൂരിലെ പന്നിവളർത്തൽ കേന്ദ്രത്തിൽ ജോലിക്ക് വന്ന നേപ്പാൾ സ്വദേശി ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; പിതാവ് അറസ്റ്റില്‍

കൈതമുക്കില്‍ പട്ടിണി മൂലം കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തിൽ പിതാവ് കുഞ്ഞുമോന്‍ അറസ്റ്റില്‍.ഭാര്യയെയും കുട്ടികളെയും മര്‍ദിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് ...

ഒ​ന്നേ​കാ​ൽവ​യ​സു​കാ​രി​യുടെ കൊലപാതകം : അ​മ്മ അ​റ​സ്റ്റി​ൽ

പിഞ്ചു കു​ഞ്ഞി​നെ നി​ല​ത്ത​ടി​ച്ചു കൊ​ന്ന പിതാവ് അറസ്റ്റിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ദ​മോ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പിതാവ് നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പി​താ​വ് നി​ല​ത്ത​ടി​ച്ചു കൊ​ന്നു. ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കു​ട്ടി​യെ നി​ല​ത്ത​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ...

ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ അച്ഛന്റെ വക മകൾക്ക് ശവസംസ്‌കാര ചടങ്ങുകൾ

ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ അച്ഛന്റെ വക മകൾക്ക് ശവസംസ്‌കാര ചടങ്ങുകൾ

പ്രണയിച്ച്‌ ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരില്‍ മകളുടെ സംസ്കാര ചടങ്ങുകള്‍ക്ക് നാട്ടുകാരെ ക്ഷണിച്ച്‌ ഒരച്ഛന്‍. തന്റെ മകള്‍  മരിച്ചെന്ന ശവസംസ്കാര ചടങ്ങിന്റെ തിയ്യതി കുറിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ പിതാവ് ...

Latest News