മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) – ധനനഷ്ടത്തിന് സാധ്യതയുള്ളതിനല്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസംബന്ധമായ യാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കള്‍ മുഖനേ സാമ്പത്തികലാഭം ഉണ്ടാകും. സന്താനശ്രേയസ്സുണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) – കൂട്ടുബിസിനസ്സ് നഷ്ടത്തിലാകാന്‍ സാധ്യത. പൊതുവെ എല്ലാ കാര്യത്തിലും ഉത്സാഹം പ്രകടമാകും. ദാമ്ബത്യത്തിലെ അസ്വാരസ്യങ്ങള്‍ മാറും. മുന്‍കോപം നിയന്ത്രിക്കണം. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) – സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. ജീവിതപങ്കാളിയുടെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും.സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) – ഏറെനാളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റം പ്രതീക്ഷിക്കാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ശത്രുശല്യം വര്‍ദ്ധിക്കും. യാത്രാഗുണം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) – ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അധികച്ചെലവ് ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാമ്പത്തിക വിഷമതകള്‍ ഒരു പരിധി വരെ മാറും. എതിര്‍പ്പുകളെയും, തടസ്സങ്ങളേയും അതിജീവിക്കാന്‍ സാധിക്കും.
കന്നി (ഉത്രം , അത്തം, ചിത്തിര ) – നിസ്സാരകാര്യങ്ങളില്‍ നിലവിലുള്ള ജോലി നഷ്ടമാകുന്ന സാഹചര്യം സംജാതമാകും. വിദേശത്തു ജോലിയുള്ളവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ ഉണ്ടാവാം. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാവും.
തുലാം (ചിത്തിര , ചോതി, വിശാഖം ) – ആഗ്രഹിക്കുന്നതുപോലെ ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കും. വിദേശയാത്ര സഫലമാകും. സ്ത്രീകള്‍ മുഖേന സാമ്ബത്തികലാഭം ഉണ്ടാകും.
വൃശ്ചികം (വിശാഖം , അനിഴം, തൃക്കേട്ട) – മാതാവിന് രോഗസാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയംഗത്തുള്ളവര്ക്ക് അപവാദങ്ങള്‍ നേരിടേണ്ടിവരും. ശത്രുശല്യം വര്‍ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) – സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) – സങ്കീര്ണണമായ പ്രശ്നങ്ങള്‍ മുഖേന ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ചെയ്യാന്‍ സാധിക്കും. വിദേശയാത്രായോഗം കാണുന്നു.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) – ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങളുടെ നേട്ടത്തില്‍ സംതൃപ്തി അനുഭവപ്പെടും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സം നേരിടും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) – വിദേശത്തുനിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം. പങ്കു കച്ചവടത്തില്‍ ചതിവുപറ്റാന്‍ സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക