ജ്യോതിഷം

പുതുവർഷാരംഭത്തിന് മുമ്പ് നിങ്ങളുടെ പേഴ്സിൽ നിന്ന് ഈ 4 കാര്യങ്ങൾ നീക്കം ചെയ്യുക, അല്ലെങ്കിൽ നിങ്ങൾ ദരിദ്രനാകും

അബദ്ധത്തിൽ പോലും ഈ സാധനങ്ങൾ പേഴ്സിൽ സൂക്ഷിക്കരുത്; കടപ്രശ്നം, പണനഷ്ടം എന്നിവയ്‌ക്കുള്ള സാധ്യത കൂടുമെന്ന് വാസ്തു ശാസ്ത്രം

പഴ്സിൽ സൂക്ഷിക്കുന്ന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. പേഴ്സ് നിങ്ങളുടെ സമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷം, വാസ്തു ശാസ്ത്രം എന്നിവയില്‍ പണം സൂക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പണം സൂക്ഷിക്കുന്ന സ്ഥലം ...

ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും വിചാരിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം; ഇടവക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും; മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ ഒക്ടോബര്‍ 9 മുതല്‍ 15 വരെയുള്ള വാരഫലം അറിയാം

അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 1/4 ഭാഗം; മേടം രാശിക്കാരുടെ നക്ഷത്രഫലം അറിയാം

അനാവശ്യമായി നിങ്ങളെ കുറ്റപ്പെടുത്തുന്നത് ഉത്സാഹം കുറച്ചേക്കാം. നിങ്ങൾ വായ്പയെടുക്കാൻ പോകുകയും വളരെക്കാലമായി ഇതുമായി ശ്രമങ്ങൾ തുടരുകയുമായിരിന്നു എങ്കിൽ ഇന്ന് അതിനായിട്ടുള്ള നിങ്ങളുടെ ഭാഗ്യ ദിനമായിരിക്കും. സുഹൃത്തുക്കളോടൊത്തുള്ള സായാഹ്നം ...

ലക്ഷണശാസ്ത്ര പ്രകാരം ഉത്തമ പുരുഷന്റെ ലക്ഷണങ്ങൾ ഇതാണ് വായിക്കൂ

ലക്ഷണശാസ്ത്ര പ്രകാരം ഉത്തമ പുരുഷന്റെ ലക്ഷണങ്ങൾ ഇതാണ് വായിക്കൂ

ലക്ഷണശാസ്ത്ര പ്രകാരം ഉത്തമനായ പുരുഷന്റെ രൂപഭാവങ്ങൾക്ക് ചില പ്രത്യേകതകൾ കല്പിച്ചിരിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം. ഉയരം ഉത്തമനായ ഒരു പുരുഷന് വേണ്ട ഉയരം അഞ്ചടി അഞ്ചിഞ്ച് ആണ്. ...

രോഗം മാറ്റാൻ മൗന വ്രതം അനുഷ്ഠിക്കാം

രോഗം മാറ്റാൻ മൗന വ്രതം അനുഷ്ഠിക്കാം

കുറേ സമയം മിണ്ടാതിരുന്നാൽ അതൊരു സാധനയോ വ്രതമോ ആവുകയില്ല. മൗനമെന്നാൽ മിണ്ടാതിരിക്കൽ എന്നുള്ള അർത്ഥത്തിലല്ല. മൗനം,  ത്രികരണാത്മകമായിരിക്കണം അതായത് വാക്മൗനം, കായമൗനം, മനോ മൗനം എന്നിവ ചേർന്നതായിരിക്കണം ...

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്  കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പ്രവർത്തനവിജയം ഇവ കാണുന്നു; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്കാര്യപരാജയം, അഭിമാനക്ഷതം, കലഹസാധ്യത, വാഗ്വാദം, വഴക്ക്, മനഃപ്രയാസം, തർക്കങ്ങൾ, ശത്രുശല്യം ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്  കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പ്രവർത്തനവിജയം ഇവ കാണുന്നു; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്കാര്യപരാജയം, അഭിമാനക്ഷതം, കലഹസാധ്യത, വാഗ്വാദം, വഴക്ക്, മനഃപ്രയാസം, തർക്കങ്ങൾ, ശത്രുശല്യം ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്

മുപ്പതുകളിലും നാൽപ്പതുകളിലും പ്രശസ്തനായ ഇംഗ്ലീഷ് കവിയായിരുന്ന ലൂയിസ് മക്നീസ് ജ്യോതിഷത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി. ജ്യോതിഷത്തെ എങ്ങനെ വ്യാഖ്യാനിക്കാം, നടപ്പിലാക്കാം എന്നതായിരുന്നു അത്. 1950-ലെ മഹത്തായ ചിത്രമായ ...

നാളെ ഈ തീയതികളിൽ ജനിച്ച ആളുകൾക്ക് തിരക്കുള്ള ദിവസമായിരിക്കും, ജോലിയിൽ വിജയം ലഭിക്കും, ഡിസംബർ 22 ലെ ദൈനംദിന സംഖ്യാശാസ്ത്രം വായിക്കുക

നാളെ ഈ തീയതികളിൽ ജനിച്ച ആളുകൾക്ക് തിരക്കുള്ള ദിവസമായിരിക്കും, ജോലിയിൽ വിജയം ലഭിക്കും, ഡിസംബർ 22 ലെ ദൈനംദിന സംഖ്യാശാസ്ത്രം വായിക്കുക

ജ്യോതിഷം പോലെ, സംഖ്യാശാസ്ത്രവും വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ അറിയാൻ സഹായിക്കുന്നു. എല്ലാ പേരുകൾക്കും അനുസരിച്ച് ഒരു രാശി ഉള്ളതുപോലെ, എല്ലാ സംഖ്യകൾക്കും അനുസരിച്ച്, സംഖ്യാശാസ്ത്രത്തിൽ ...

സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാൻ യോഗമുള്ള നക്ഷത്രക്കാർ

ഈ ദിവസം നിങ്ങൾക്ക് എങ്ങനെ?

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ഉദ്ദിഷ്‌ടകാര്യസിദ്ധി, ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ക്രമേണ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ഇടവം (കാര്‍ത്തിക , ...

നിങ്ങളുടെ ഇന്ന് എങ്ങന?

നിങ്ങളുടെ ഇന്ന് എങ്ങന?

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ധനനഷ്‌ടത്തിന്‌ സാധ്യതയുള്ളതിനല്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസംബന്ധമായ യാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കള്‍ മുഖനേ സാമ്പത്തികലാഭം ഉണ്ടാകും. സന്താനശ്രേയസ്സുണ്ടാകും. ഇടവം (കാര്‍ത്തിക , ...

ഇഷ്ട നിറം പറയും നിങ്ങളുടെ സ്വഭാവവും താൽപര്യങ്ങളും; നിങ്ങളുടെ സ്വഭാവ സവിശേഷത നോക്കൂ

ഇഷ്ട നിറം പറയും നിങ്ങളുടെ സ്വഭാവവും താൽപര്യങ്ങളും; നിങ്ങളുടെ സ്വഭാവ സവിശേഷത നോക്കൂ

നാം ഒരോരുത്തരും ഇഷ്ടപ്പെടുന്ന നിറങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഒരാളുടെ സ്വഭാവവും താത്പര്യങ്ങളും പോലും അയാളുടെ ഇഷ്ടനിറങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പറയാം. നിങ്ങളുടെ ഇഷ്ട നിറവും ...

Latest News