ദുല്‍ക്കര്‍ സല്മാന് തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ട്രെയ്ലര് പുറത്തിറങ്ങി. നവാഗതനായ ദേസിങ് പെരിയ സാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഐ ടി പ്രെഫഷണലായിട്ടാണ് ദുല്‍ക്കര്‍ ചിത്രത്തിൽ എത്തുന്നത്. റിതു വര്‍മ്മയാണ് ദുല്‍ക്കറിന്റെ നായികയായി വേഷമിടുന്നത്.
ദുല്‍ക്കറിന്റെ 25 ാം ചിത്രമാണെന്നത് ഒരു പ്രത്യേകതയാണ്. രണ്ട് വര്‍ഷം മുന്നേയാണ് ചിത്രം അനൗണ്‍സ് ചെയ്യതത്. അന്നുമുതല്‍ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍.
https://www.facebook.com/DQSalmaan/videos/918864208456633/
പ്രതികരിക്കാൻ ഇവിടെ എഴുതുക