തിരുവനന്തപുരം: നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. അത്യാഹിത വിഭാഗങ്ങളെയും ശാസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും. സര്‍ക്കാര്‍ സ്വാകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. മെഡിക്കല്‍ കമ്മീഷന് ബില്‍ പാസാക്കിയതിന് എതിരെയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക