THIRUVANTHAPURAM

കനത്ത മഴ; തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ കൂടി റദ്ദാക്കി

കനത്ത മഴ; തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ കൂടി റദ്ദാക്കി

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ കൂടി റദ്ദാക്കി. തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും ഷാർജയിലേക്കും ഉള്ള നാല് വിമാനങ്ങൾ ആണ് റദ്ദാക്കിയിരിക്കുന്നത്. ഷാർജയിലേക്കുള്ള ...

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് കേരളസർക്കാർ ശ്രമിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് കേരളസർക്കാർ ശ്രമിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവന്തപുരം: കേരളത്തെ വ്യവസായ സൗഹൃദമാക്കുകയാണ് കേരളസർക്കാർ എന്നാൽ ചിലർക്ക് ദ്രോഹമനസ്ഥിതിയാണ്. അവരുടെ പരിപാടി പ്രയാസങ്ങൾ ഉണ്ടാക്കുകയാണ്. വ്യവസായങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരുടെ ശ്രമം നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി ...

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിത കശ്രേണീകരണ ഫലം കാത്ത് കേരളം, രാജ്യത്തെ ആകെ കേസുകൾ 23 ആയി; ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ നിന്ന് ഒമിക്രോൺ പരിശോധനക്കയച്ച 8 പേരുടെ സാമ്പിളുകളും നെഗറ്റീവ്

തിരുവനന്തപുരം: ഒമിക്രോണിൽ കേരളത്തിന് ആശ്വാസം. ഹെവി റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റായവരുടെ ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ടുപേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

പത്താം ക്ലാസുകാരിയെ മന്ത്രവാദി പീഡിപ്പിച്ച് ഗർഭിണിയാക്കി

തിരുവനന്തപുരം:15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മന്ത്രിവാദി പിടിയിൽ. തിരുവനന്തപുരം കുഴിത്തറയിലാണ് സംഭവം. സംഭവത്തിൽ മന്ത്രിവാദി മണലോട സ്വദേശി ശേഖറിനെയാണ് പോലീസ് പിടികൂടിയത്. പെൺക്കുട്ടിയുടെ സഹോദരിയായ ഏഴാം ക്ലാസ് ...

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല കോ​വി​ഡ്​ വ്യാപനത്തിൽ നിന്ന് ക​ര​ക​യ​റാ​നാ​കാ​തെ പ്ര​തി​സ​ന്ധിയിലാണെന്ന് റിപ്പോർട്ട്. പ്ര​തി​ദി​നം ആ​റു​കോ​ടി രൂ​പ ക​ല​ക്​​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ ഇ​പ്പോ​ള്‍ കി​ട്ടു​ന്ന​ത്​ ഒ​രു കോ​ടി മാ​ത്ര​മാ​ണ്. ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ടും 8 ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സെപ്തംബര്‍ ...

ഇന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

ഇന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. സര്‍ക്കാരാഫീസുകള്‍ക്ക് ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ ഇന്ന് ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ആശുപത്രി ജീവനക്കാരുടെ മർദ്ദനം; കൊവിഡ് ...

സംസ്ഥാനം യുദ്ധക്കളമാകുന്നു ; മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും ശക്തം

സംസ്ഥാനം യുദ്ധക്കളമാകുന്നു ; മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും ശക്തം. ഏഴാം ദിവസവും പ്രതിഷേധം തുടരുന്നു. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ...

ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ സര്‍ക്കാര്‍ പ്രതികരിക്കേണ്ടതില്ല; പ്രതികരിച്ച് മുഖ്യമന്ത്രി

ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. മന്ത്രി ജയരാജന്‍റെ മകനെ സംബന്ധിച്ചും അന്വേഷണം തുടങ്ങിയെന്നും മന്ത്രി കെ.ടി ജലീലിനെ ഇ.ഡി രണ്ടാം തവണയും ...

റെഡ് ക്രസന്റുമായുള്ള കരാറിന്റെ മുഴുവന്‍ രേഖകളും വേണം : ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ ഐ എ വീണ്ടെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ നിന്ന് 4000 ജിബിയുടെ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ ഐ എ വീണ്ടെടുത്തു. കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സ്വപ്നയടക്കമുളള അഞ്ച് പ്രതികളെ ...

കിഫ്ബിയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി കാക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണെന്നും അങ്ങനെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്​​ന ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച മൂന്നുപേര്‍ അറസ്​റ്റില്‍

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്​​ന ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച മൂന്നു പേരെ പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. പോ​ക്​​സോ നിയമപ്രകാരമാണ് അ​റ​സ്​​റ്റ്​ ചെയ്തത്. ഇ​ന്‍​സ്​​റ്റ​ഗ്രാം വ​ഴി പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട ഷെ​റി​ന്‍ ...

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സേതു ആപ് ഉപയോഗം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പ് മാ‌റ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണം എന്ന പ്രതിപക്ഷ ആവശ്യത്തില്‍ തീരുമാനം ...

മോദി ആധുനിക കംസൻ; തോമസ് ഐസക്

രോഗം ഭേദമാകുന്നുണ്ട് ; തോമസ് ഐസക്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്. തനിക്ക് രോഗം ഭേദമാകുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. അതോടൊപ്പം തന്നെ നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ...

വാക്ക് പാലിച്ച്‌ സര്‍ക്കാര്‍: ക്ഷേമ പെന്‍ഷന്‍ 1400 രൂപയാക്കി

വാക്ക് പാലിച്ച്‌ സര്‍ക്കാര്‍: ക്ഷേമ പെന്‍ഷന്‍ 1400 രൂപയാക്കി

തിരുവനന്തപുരം: ഓണത്തലേന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനം പാലിക്കുകയാണ്. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ ...

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ ഇളകി വീണു

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ ഇളകി വീണു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ ഇളകി വീണു. വേണാട് ട്രെയിനിലെ സെക്കന്റ് സിറ്റിംഗ് കോച്ചിലെ വാതിലുകളില്‍ ഒന്നാണ് അകത്തേയ്ക്ക് ഇളകി വീണത്. ഈ സമയം യാത്രക്കാര്‍ സമീപത്തില്ലായിരുന്നത് ...

നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. അത്യാഹിത വിഭാഗങ്ങളെയും ശാസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും. സര്‍ക്കാര്‍ സ്വാകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിന് ...

അസുഖം പകരുന്നു ; സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് മാറ്റണമെന്ന യൂണിവേഴ്സിറ്റി കോളേജ് പ്രതികളുടെ ആവശ്യം കോടതി തള്ളി

അസുഖം പകരുന്നു ; സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് മാറ്റണമെന്ന യൂണിവേഴ്സിറ്റി കോളേജ് പ്രതികളുടെ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: ജില്ലാ ജയിലില്‍ നിന്ന് അസുഖങ്ങള്‍ പകരുന്നതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പടെ ആറ് പേരാണ് ...

കോണ്‍ഗ്രസ് നാഥനില്ലാക്കളരി; ശശി തരൂരിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് നാഥനില്ലാക്കളരി; ശശി തരൂരിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയാണെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷന്‍ ഉണ്ടാകണം എന്നത് എല്ലാവരുടെയും താത്പര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഒരു ...

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

തി​രു​വ​ന​ന്ത​പു​രം: ആ​റു​മ​ണി​ക്കു ശേ​ഷം ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​ന്‍ നി​യ​മ​മി​ല്ലെ​ന്നു പ​റ​ഞ്ഞു പ്ലസ് വൺ വി​ദ്യാ​ര്‍​ഥി​യെ ക​ണ്ട​ക്ട​ര്‍ കെ​ഐ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എം​വി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി ...

രാഖിയുടെ കൊലപാതകത്തിൽ വഴിത്തിരിവുകൾ

രാഖിയുടെ കൊലപാതകത്തിൽ വഴിത്തിരിവുകൾ

തിരുവനന്തപുരം: അമ്പുരിയിൽ  യുവതിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക നിഗമനം. കഴുത്തെല്ലുകള്‍ക്ക് പൊട്ടലും ആന്തരിക അവയവങ്ങള്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയായോ എന്നറിയാന്‍ ആന്തരിക ...

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കണ്ണൂര്‍ ...

കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കാം; പുത്തന്‍ സംവിധാനവുമായി തപാല്‍ വകുപ്പ്

കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കാം; പുത്തന്‍ സംവിധാനവുമായി തപാല്‍ വകുപ്പ്

തിരുവനന്തപുരം: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇനിമുതല്‍ കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കാം. ഇതിനായി പുത്തന്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ...

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; കോടിയേരി

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായെന്നും ഇക്കാര്യത്തില്‍ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ...

മഴ കനത്തു; മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴ കനത്തു; മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലകളില്‍ ...

ശബരിമലയെ മോശമായി ചിത്രീകരിച്ചു; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടി

ശബരിമലയെ മോശമായി ചിത്രീകരിച്ചു; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: ശബരിമലയെയും അയ്യപ്പപ്രതിഷ്ടയെയും മോശമായി ചിത്രീകരിച്ചതിന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടി. പാപ്പനംകോട് സ്വദേശി വി കെ നാരായണനെതിരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ...

ജോലി വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു

ജോലി വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു

തിരുവനന്തപുരം: യുവതിക്ക് ജോലി വാഗ്ദാനം നല്‍കി പ്രലോഭിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച്‌ കടന്നു കളഞ്ഞ യുവാവിനെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം കരിമ്പുകോണം സ്വദേശി ശരത് ...

കത്തിക്കുത്തില്‍ അഖിലിനേറ്റത് മരണ കാരണമായേക്കാവുന്ന മുറിവെന്ന് ഡോക്ടർമാർ

കത്തിക്കുത്തില്‍ അഖിലിനേറ്റത് മരണ കാരണമായേക്കാവുന്ന മുറിവെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ പാട്ടുപാടിയതിനെ ചൊല്ലി ആരംഭിച്ച സംഘര്‍ഷം കത്തിക്കുത്തില്‍ അവസാനിച്ച സംഭവത്തില്‍ പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ...

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് വധശ്രമകേസ്; പോലീസ് അഖിലിൽ നിന്നും മൊഴിയെടുത്തു

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് വധശ്രമകേസ്; പോലീസ് അഖിലിൽ നിന്നും മൊഴിയെടുത്തു

തിരുവനന്തപുരം: ചികില്‍സയിലായിരിക്കെ ഡോക്ടര്‍ക്ക് മുന്‍പാകെ കൊടുത്ത മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് നടന്ന മൊഴിയെടുപ്പിലും അഖില്‍ ആവര്‍ത്തിച്ചു. കേസിലെ രണ്ടാം പ്രതിയായ നസീം തന്നെ പിടിച്ച്‌ വെച്ചു ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ 19 വരെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 18ന് മലപ്പുറത്തും 19ന് ഇടുക്കി ജില്ലയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

Page 1 of 3 1 2 3

Latest News