കോഴിക്കോട്: വടകര അഴിയൂര്‍ പഞ്ചായത്തില്‍ ഭരണസമിതിക്കെതിരെ സിപിഐ എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.
ഭരണപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ മാത്രം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നടപടിക്കെതിരെയാണ് സിപിഐ എം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. വോട്ടെടുപ്പ് യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക