മോയിച്യുറൈസർ വാരിത്തേച്ചിട്ടും നിങ്ങളുടെ ചർമത്തെ മെരുക്കാൻ പറ്റുന്നില്ലേ? ഡ്രൈ സ്കിൻ അഥവ വരണ്ട ചർമമുള്ളവർ വളരെ കരുതലോടെ വേണം തങ്ങളുടെ ചർമത്തെ സംരക്ഷിക്കാൻ.
വരൾച്ചയും നിറം മങ്ങലും വരണ്ട ചർമക്കാരുടെ പ്രധാന പ്രശ്നങ്ങളാണ്. അൽപം ശ്രദ്ധിച്ചാൽ വരണ്ട ചർമക്കാർക്കും സൗന്ദര്യം കാത്തുസൂക്ഷിക്കാം.
ചര്‍മ്മത്തിന് വരള്‍ച്ച മാറ്റുന്നതിന് ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് അറിയാൻ വീഡിയോ കാണുക
https://youtu.be/aXNzwZ4NSrE
വരണ്ട ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ചര്‍മ്മം സംരക്ഷിക്കുന്നതിന് വരള്‍ച്ചയും നിറം മങ്ങലും എല്ലാം പലപ്പോഴും വില്ലനാവുന്നുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക