ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ഗര്‍ഭനിരോധന ഉറകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവെന്ന് സൂചന.
വില്പന കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലപ്പുറവും എറണാകുളവുമാണ് മുന്‍നിരയില്‍.
പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക