ന്യൂ ഡൽഹി

ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികൾ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ  പ്രഫസര്‍ ദമ്പതികൾ  കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. രാകേഷ്​ കുമാര്‍(74) ജെയിന്‍, ഭാര്യ ഉഷ രാകേഷ്​ കുമാര്‍ ജെയിന്‍ (69) എന്നിവരാണ്​ മരിച്ചത്​. അനാരോഗ്യം ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

ഡല്‍ഹിയില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഹരിയാനയിലെ റോത്തക്കില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തില്‍ നിന്ന് ...

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി: ഡിസംബർ 31 

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി: ഡിസംബർ 31 

ന്യൂ ഡല്‍ഹി : പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉടന്‍ ചെയ്യുക. അല്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. പിന്നീട് ഒരു ഇടപാടുകള്‍ക്കും ഈ പാന്‍കാര്‍ഡ് ഉപയോഗിക്കുവാന്‍ ...

ഉന്നാവ് കേസ്; വിധി ഇന്ന് 

ഉന്നാവ് കേസ്; വിധി ഇന്ന് 

ന്യൂ ഡല്‍ഹി : ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവ് കേസിലെ വിധി കോടതി ഇന്ന് പറയും. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ...

ഓണ്‍ലൈന്‍ വഴിയുള്ള ​കോണ്ടം വില്‍പ്പനയില്‍ വന്‍ വർദ്ധനവ്; ലിസ്റ്റിൽ കേരളത്തിലെ ഈ ജില്ലകളും  

ഓണ്‍ലൈന്‍ വഴിയുള്ള ​കോണ്ടം വില്‍പ്പനയില്‍ വന്‍ വർദ്ധനവ്; ലിസ്റ്റിൽ കേരളത്തിലെ ഈ ജില്ലകളും  

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ​ഗര്‍ഭനിരോധന ഉറകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവെന്ന് സൂചന. വില്പന കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലപ്പുറവും എറണാകുളവുമാണ് മുന്‍നിരയില്‍. പ്രമുഖ ഇ- കൊമേഴ്‌സ് സ്ഥാപനം ...

രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം; ജി.ഡി.പി. നിരക്ക് കുത്തനെ താഴോട്ടേക്ക് 

രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം; ജി.ഡി.പി. നിരക്ക് കുത്തനെ താഴോട്ടേക്ക് 

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം അതിരൂക്ഷമെന്ന് വ്യക്തമാക്കി നടപ്പു സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി നിരക്ക്. (2019-20) ജൂലായ് - സെപ്‌തംബര്‍ പാദത്തില്‍ ജി.ഡി.പി. നിരക്ക് 4.5 ശതമാനത്തിലേക്ക് ...

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് അടിസ്ഥാന സൗകര്യങ്ങളൊരു​ക്ക​ണം: പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് അടിസ്ഥാന സൗകര്യങ്ങളൊരു​ക്ക​ണം: പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍

ന്യൂ​ഡ​ല്‍​ഹി: ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് അ​വി​ട​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കൊ​പ്പം മു​റി​ക​ളും ഒ​രു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍. നി​ര​വ​ധി​പേ​രാ​ണ് കു​ട്ടി​ക​ളു​മാ​യി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത്. ഈ ...

എയർ ഇന്ത്യയും ഭാരത് പെട്രോളിയവും വിൽക്കാനൊരുങ്ങി കേന്ദ്രം 

എയർ ഇന്ത്യയും ഭാരത് പെട്രോളിയവും വിൽക്കാനൊരുങ്ങി കേന്ദ്രം 

ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയും ഭാരത്‌ പെട്രോളിയവും മാര്‍ച്ചില്‍ വില്‍ക്കുമെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പ്രതിസന്ധിയിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന്‌ ദേശീയ മാധ്യമത്തിനു ...

ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്രത്തിന് മൗനം

ശബരിമല വിധി ഇന്ന്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന റിവ്യൂ ഹര്‍ജികളിലുള്ള വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും. നേരത്തെ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം ...

കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും

കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കാനൊരുങ്ങി റെയില്‍വെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് ...

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്ക് എന്നപോലെ വിരമിക്കുന്ന സൈനിക ഓഫീസര്‍മാര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കരസേന ആലോചിക്കുന്നു. വിരമിച്ച ഓഫീസര്‍മാര്‍ സേനയ്ക്കുനേരെ പരസ്യവിമര്‍ശനവും പരാതികളും ഉന്നയിക്കുന്നതു പതിവായതിനാലാണ് ഈ നീക്കം. വിരമിച്ചശേഷവും പെരുമാറ്റച്ചട്ടം ...

സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് വില്പന നിരോധിക്കും 

സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് വില്പന നിരോധിക്കും 

ന്യൂഡല്‍ഹി: സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക്‌ ഫുഡ്‌ വില്‍പ്പന നിരോധിച്ചു. ബര്‍ഗര്‍, പിസ, ചോക്ലേറ്റ്‌, കുക്കീസ്‌, സമോസ, ഗുലാബ്‌ ജാമുന്‍, നൂഡില്‍സ്‌, ചിപ്‌സ്‌, ഗുലാബ്‌ ജാമുന്‍, കോളയും ...

കേരളത്തിലെ മൂന്ന് ജില്ലകൾ ഭാഗീകമായി വെള്ളത്തിനടിയിലാകുമെന്ന് പഠനം

കേരളത്തിലെ മൂന്ന് ജില്ലകൾ ഭാഗീകമായി വെള്ളത്തിനടിയിലാകുമെന്ന് പഠനം

ന്യൂഡല്‍ഹി : സമുദ്ര ജലനിരപ്പിലെ ക്രമാതീതമായ വര്‍ധന മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ ചില മേഖലകള്‍ മുപ്പതു വര്‍ഷത്തിനകം വെളളത്തിനടിയിലാക്കുമെന്ന് രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. 2050ഓടെ വെളളത്തിനടിയിലാകുന്ന ...

ദേശീയ ക്രൈം ബ്യൂറോ സ്ത്രീകൾക്കെതിരെയുള്ള അക്രമ വിവരങ്ങൾ പുറത്ത് വിട്ടു

ദേശീയ ക്രൈം ബ്യൂറോ സ്ത്രീകൾക്കെതിരെയുള്ള അക്രമ വിവരങ്ങൾ പുറത്ത് വിട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങള്‍ ദേശീയ ക്രൈം ബ്യൂറോ പുറത്ത് വിട്ടു. സ്ത്രീകള്‍ക്കെതിരായി 2017ല്‍ നടന്ന അതിക്രമങ്ങളുടെ വിവരമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) ...

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്;തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്;തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട് അതിനാൽ മുഴുവന്‍ വോട്ടും പാര്‍ട്ടിക്ക് ലഭിക്കുമെന്ന്  തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി. ഹരിയാനയിലെ അസന്ധ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ബക്ഷിക് വിര്‍ക്കാണ് ...

Latest News