NEW DELHI

വായുമലിനീകരണം: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ദില്ലിയിൽ വായുമലിനീകരണം അപകടാവസ്ഥയിലേക്ക്; നിയന്ത്രണങ്ങള്‍ ശക്തമാക്കി

ദില്ലി: ദില്ലിയിൽ വായുമലിനീകരണം അപകടാവസ്ഥയിലേക്ക്. വായു മലിനീകരണം അതി രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയിൽ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തി. നവംബര്‍ ...

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ സമീപിപ്പിച്ചു

ഭർതൃവീടിനു സമാനമായ സൗകര്യങ്ങൾ താൻ ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണം: യുവതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: ഭർതൃവീടിനു സമാനമായ സൗകര്യങ്ങൾ താൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണമെന്ന യുവതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവടങ്ങുന്ന ...

ഗൗതം ഗംഭീർ എം പിയ്‌ക്ക്  ഇ ആഴ്ചയിലെ മൂന്നാമത്തെ വധഭീക്ഷണി

ഗൗതം ഗംഭീർ എം പിയ്‌ക്ക്  ഇ ആഴ്ചയിലെ മൂന്നാമത്തെ വധഭീക്ഷണി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീക്ഷണി വീണ്ടും ഇ-മെയിലിൽ എത്തി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ...

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ തിങ്കളാഴ്ച മുതല്‍ ; റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നിര്‍ബന്ധമായി കൊണ്ടുവരണം

സൗജന്യ റേഷൻ 2022 മാർച്ച് വരെ നല്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ന്യൂഡൽഹി: സൗജന്യ റേഷൻ 2022 മാർച്ച് വരെ നല്കാൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കാർഡിലെ ഓരോ വ്യക്തിക്കും 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ് നൽകാനാണ് തീരുമാനമായത്. ...

ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികൾ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ  പ്രഫസര്‍ ദമ്പതികൾ  കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. രാകേഷ്​ കുമാര്‍(74) ജെയിന്‍, ഭാര്യ ഉഷ രാകേഷ്​ കുമാര്‍ ജെയിന്‍ (69) എന്നിവരാണ്​ മരിച്ചത്​. അനാരോഗ്യം ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

ഡല്‍ഹിയില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഹരിയാനയിലെ റോത്തക്കില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തില്‍ നിന്ന് ...

‘ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം, കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്’; കർഷകർക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ

ഡ​ല്‍​ഹി​യി​ല്‍ വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്വ​ന്ത​മാ​യി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പറഞ്ഞു. കൂടാതെ  ഡ​ല്‍​ഹി ബോ​ര്‍​ഡ് ഓ​ഫ് സ്‌​കൂ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ രൂ​പീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കി. ...

ഡൽഹിയിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി

ഡൽഹിയിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി

ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭത്തിൻ്റെ നാൽപത്തിമൂന്നാം ദിവസമായ ഇന്ന് അതിർത്തികളിൽ അരലക്ഷത്തിലധികം ട്രാക്ടറുകൾ നിരന്ന കൂറ്റൻ ട്രാക്ടർ റാലി നടന്നു. പക്ഷിപ്പനി: കേന്ദ്ര സംഘം പരിശോധന ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ ഒ​രു കണക്കുമില്ല; രാഹുൽ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ ഒ​രു ക​ണ​ക്കു​മി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യ​ത്ത് എ​ത്ര കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം മ​രി​ച്ചു​വെ​ന്നും ...

സാക്ഷരതാ നിരക്കിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം; പുരുഷ- സ്ത്രീ സാക്ഷരതാ വിടവ് 2.2%

സാക്ഷരതാ നിരക്കിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം; പുരുഷ- സ്ത്രീ സാക്ഷരതാ വിടവ് 2.2%

ന്യൂഡല്‍ഹി: സാക്ഷരതാ നിരക്കില്‍ 96.2 ശതമാനവുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. 89 ശതമാനം സാക്ഷരതാ നിരക്കുള്ള ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഏറ്റവും ...

രാജ്യത്തെ വൈദ്യുത നിരക്ക് ഏകീകരിക്കണമെന്ന നിർദേശവുമായി പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി

രാജ്യത്തെ വൈദ്യുത നിരക്ക് ഏകീകരിക്കണമെന്ന നിർദേശവുമായി പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തുടനീളം ഏ​കീ​കൃ​ത വൈ​ദ്യു​തി നി​ര​ക്ക് ഏർപ്പെടുത്തുന്നതിൽ പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യി​ല്‍ നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം തേ​ടാ​ന്‍ ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന ഊ​ര്‍​ജവ​കു​പ്പി​നാ​യു​ള്ള പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി തീ​രു​മാ​നമെടുത്തു. ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കരുതലോടെ വേണം ആഘോഷങ്ങള്‍

ന്യൂഡൽഹി : ഓണത്തിന് ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കിബാത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഓണം ...

നാടകീയ സംഭവങ്ങൾക്ക് വേദിയായി കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം; അധ്യക്ഷയായി തുടരില്ലെന്ന് സോണിയ ഗാന്ധി

നാടകീയ സംഭവങ്ങൾക്ക് വേദിയായി കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം; അധ്യക്ഷയായി തുടരില്ലെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിന്റെ പേരില്‍ ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷാ ഫലം നാളെ

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്​സൈറ്റുകളായ cbseresults.nic.in, results.gov.in എന്നിവയിൽ ഫലം ലഭ്യമാകും. “ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”; ...

ലോകത്തെ ഏറ്റവും വലിയ സോളാർ നിലയം നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ലോകത്തെ ഏറ്റവും വലിയ സോളാർ നിലയം നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത നിലയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉല്‍ഘാടനം ചെയ്യും. മധ്യപ്രദേശിലെ റേവ ജില്ലയില്‍ 1590 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച 750 ...

ഇ.പി.എഫിന്റെ പലിശ 8.5 ശതമാനത്തില്‍ നിന്ന് കുറച്ചേക്കും

ഇ.പി.എഫിന്റെ പലിശ 8.5 ശതമാനത്തില്‍ നിന്ന് കുറച്ചേക്കും

ന്യൂഡല്‍ഹി : 2020 സാമ്പത്തിക വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച ഇപിഎഫിന്റെ പലിശ 8.5 ശതമാനത്തില്‍ നിന്ന് കുറച്ചേക്കും. നിക്ഷേപത്തില്‍ നിന്ന് ലഭിച്ച ആദായത്തില്‍ കുറവു വന്നതും കഴിഞ്ഞമാസങ്ങളില്‍ അംഗങ്ങള്‍ ...

ആളില്ലാത്ത സമയത്ത് വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി, കടന്നുപിടിച്ചു, ബലാത്‌സംഗം ചെയ്തു; ഇടുക്കിയില്‍ വീട്ടമ്മയുടെ പരാതിയില്‍ 47കാരന്‍ അറസ്റ്റില്‍

ഡൽഹിയിൽ കോടതി മുറിക്കുള്ളിൽ യുവതി ബലാത്സംഗത്തിന് ഇരയായി

ന്യൂഡല്‍ഹി: ഡൽഹിയിൽ കോടതി മുറിക്കുള്ളിൽ യുവതി ബലാത്സംഗത്തിന് ഇരയായി. 38 കാരിയായ യുവതിയെ രാജ്യ തലസ്ഥാനത്തെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളില്‍ ബലാത്സംഗം ചെയ്തു. തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന ...

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

പ്രകോപിപ്പിച്ചാൽ തിരിച്ചടി; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം, തയാറാകാൻ നിർദേശം

ന്യൂഡൽഹി : ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ തിരിച്ചടിക്കാൻ തയാറാകാൻ സൈന്യത്തിന് നിർദേശം. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് ...

പുതിയ ഫോണിന്റെ ലോഞ്ചിങ് ഒഴിവാക്കി ഓപ്പോ; തീരുമാനം  ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ

പുതിയ ഫോണിന്റെ ലോഞ്ചിങ് ഒഴിവാക്കി ഓപ്പോ; തീരുമാനം ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടത്താനിരുന്ന പുതിയ ഫോണിന്റെ ഓണ്‍ലൈന്‍ ലോഞ്ചിങ് ഒഴിവാക്കി ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ലോഞ്ചിങ്ങില്‍ നിന്നും ഒപ്പോ പിന്‍വാങ്ങിയത്. ഒപ്പോയുടെ ...

കോവിഡ് രോഗ ലക്ഷണങ്ങളിൽ പുതിയ രണ്ടെണ്ണം കൂടി; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

കോവിഡ് രോഗ ലക്ഷണങ്ങളിൽ പുതിയ രണ്ടെണ്ണം കൂടി; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

ന്യൂഡല്‍ഹി : പനിയും വരണ്ട ചുമയും ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന കൊറോണ ലക്ഷണങ്ങളായി കരുതപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ലക്ഷണങ്ങളൊന്നുമില്ലാത്ത കൊറോണ രോഗികളേയും കണ്ടെത്തുന്നുണ്ട്. ഇതിനെ ...

കോവിടിനിടയിലെ കേന്ദ്രത്തിന്റെ കളികൾ; നാല്​ ദിവസത്തിനിടയിൽ പെട്രോളിന് വർധിച്ചത്  ​ 2.14 രൂപ

കോവിടിനിടയിലെ കേന്ദ്രത്തിന്റെ കളികൾ; നാല്​ ദിവസത്തിനിടയിൽ പെട്രോളിന് വർധിച്ചത് ​ 2.14 രൂപ

ന്യൂ​ഡല്‍ഹി : നാലു ദിവസത്തിനിടെ പെട്രോളിന്​ 2.14 രൂപയും ഡീസലിന്​ 2.23 രൂപയും വര്‍ധിപ്പിച്ചു​. 82 ദിവസത്തെ ഇടവേളക്ക്​ ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇന്ധന വില ...

മോ​ട്ടോ​ര്‍ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി  നീ​ട്ടി; വിശദ വിവരങ്ങൾ ഇങ്ങനെ

മോ​ട്ടോ​ര്‍ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി; വിശദ വിവരങ്ങൾ ഇങ്ങനെ

ന്യൂ​ഡ​ല്‍​ഹി: മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളു​ടെ കീ​ഴി​ല്‍ വ​രു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍, ഫി​റ്റ്ന​സ്, പെ​ര്‍​മി​റ്റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്ര ...

സുനില്‍ ഛേത്രിയുടെ സ്ഥാനത്തേക്ക് സഹലുമെത്തും; മലയാളി താരത്തെ പ്രശംസിച്ച്‌ ബൂട്ടിയ

സുനില്‍ ഛേത്രിയുടെ സ്ഥാനത്തേക്ക് സഹലുമെത്തും; മലയാളി താരത്തെ പ്രശംസിച്ച്‌ ബൂട്ടിയ

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളാണ് ബൈചുങ് ബൂട്ടിയ. ദേശീയ ടീമിന്റെ നായകനായി രാജ്യത്ത് ഫുട്ബോളിന്റെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ച താരം കഴിഞ്ഞ ...

കൊവിഡ് 19 രോഗിയെ പരിചരിക്കാന്‍ പിപിഇ കിറ്റ് ഉപേക്ഷിച്ച ഡോക്ടര്‍ ക്വാറന്‍റൈനില്‍

താണ്ഡവം തുടര്‍ന്ന് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 8380 രോഗബാധിതര്‍

ന്യൂഡല്‍ഹി :  രാജ്യത്ത് കൊവിഡ് 19 ആക്രമണം രൂക്ഷമായി തുടരുന്നു. ഓരോ ദിവസവും കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഒരു ദിവസത്തിനുള്ളില്‍ 8380 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 ...

ഭക്ഷണവും വെള്ളവുമില്ല; ശ്രമിക് ട്രെയിന്‍ യാത്രക്കാരില്‍ 80 പേര്‍ ഇതുവരെ മരിച്ചതായി ആര്‍പിഎഫ്

ഭക്ഷണവും വെള്ളവുമില്ല; ശ്രമിക് ട്രെയിന്‍ യാത്രക്കാരില്‍ 80 പേര്‍ ഇതുവരെ മരിച്ചതായി ആര്‍പിഎഫ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ യാത്ര ചെയ്തവരില്‍ 80 ഓളം പേര്‍ മരിച്ചതായി റെയില്‍വെ സുരക്ഷാസേന. മെയ് 9 മുതല്‍ ...

രാത്രി മറ്റൊരാളുമായി സംസാരിച്ച്‌ നിന്ന ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ്

രാത്രി മറ്റൊരാളുമായി സംസാരിച്ച്‌ നിന്ന ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ്

ന്യൂഡല്‍ഹി : രാത്രി റോഡില്‍ മറ്റൊരാളുമായി സംസാരിച്ചിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ ദക്ഷിണപുരിയിലാണ് സംഭവം നടന്നത്. വിജയ്കുമാര്‍(33) ആണ് അഞ്ച് മാസം ...

ഏപ്രില്‍ 20 മുതല്‍ ഈ ജില്ലകളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം; നിബന്ധനകളിങ്ങനെ

ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാരാണ് ഇക്കാര്യം ഉന്നയിച്ചത്. അതേസമയം ലോക്ഡൗണ്‍ അടുത്തയാഴ്ച ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ന്യൂഡല്‍ഹി: സംസ്ഥാനം ഇപ്പോഴും റെഡ് സോണില്‍ നില്‍ക്കവെ ഇളവുകള്‍ നല്‍കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്ബോഴാണ് മുഖ്യമന്ത്രിയുടെ ...

നമസ്തേ ട്രംപ് ; ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിച്ചു; ട്രംപ്– മോദി കൂടിക്കാഴ്ച ഉടൻ

നമസ്തേ ട്രംപ് ; ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിച്ചു; ട്രംപ്– മോദി കൂടിക്കാഴ്ച ഉടൻ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി ...

പ്രണയിച്ച്‌ വിവാഹം ചെയ്തതിന് ഭാര്യാ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനം; യുവാവിനെ തുടലില്‍ കെട്ടി കുരയ്‌ക്കാന്‍ നിര്‍ബന്ധിച്ചു; വീഡിയോ

പ്രണയിച്ച്‌ വിവാഹം ചെയ്തതിന് ഭാര്യാ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനം; യുവാവിനെ തുടലില്‍ കെട്ടി കുരയ്‌ക്കാന്‍ നിര്‍ബന്ധിച്ചു; വീഡിയോ

ന്യൂഡല്‍ഹി: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനം. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇത് വാര്‍ത്തയായത്. യുവാവിനെ തുടലില്‍ കെട്ടി വലിക്കുന്നതും ...

Page 1 of 3 1 2 3

Latest News