റായ്പുര്‍: ഛത്തീസ്ഗഢിലെ പൊതുപരിപാടിയില്‍ ചുവടുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ആദിവാസി നൃത്തമഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.
വേദിയില്‍ കലാകാരന്മാര്ക്കൊപ്പം രാഹുല്‍ ചുവടുവെക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. രാഹുലിനൊപ്പം മറ്റ് നേതാക്കളെയും വേദിയില്‍ കാണാം.
#WATCH Chhattisgarh: Congress leader Rahul Gandhi takes part in a traditional dance at the inauguration of Rashtriya Adivasi Nritya Mahotsav in Raipur. pic.twitter.com/HpUvo4khGY
— ANI (@ANI) December 27, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക