ജിയോയുടെ നിലവില്‍ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളില്‍ ഒന്നാണ് ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകള്‍. 4199 രൂപയുടെ ഈ പായ്ക്കുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്.
കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്. 196 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നത്. 1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .
കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ്. കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഇത് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളില്‍ ജിയോയുടെ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്.
ജിയോയുടെ ഫോണ്‍ ഉപഭോതാക്കള്‍ക്ക് വളരെ തുച്ഛമായ രീതിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്ലാന്‍ ആയിരുന്നു 49 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിച്ചിരുന്ന ഓഫറുകള്‍. എന്നാല്‍ ഇപ്പോള്‍ ജിയോയുടെ ഓഫറുകളില്‍ വലിയ മാറ്റങ്ങള്‍ ആണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.
49 രൂപയുടെ ഓഫറുകള്‍ നിര്‍ത്തലാക്കി .ഇനി മുതല്‍ ജിയോയുടെ ഫോണ്‍ ഉപഭോതാക്കള്‍ക്ക് 75 രൂപ മുതല്‍ ലഭിക്കുന്ന റീചാര്‍ജുകള്‍ ആണുള്ളത്. 75, 125, 155, 185 എന്നി റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം.
75 രൂപയുടെ ജിയോ ഫോണ്‍ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 0.1 GBയുടെ ഡാറ്റ ദിവസ്സേന, ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സര്‍വീസുകള്‍ എന്നിവയാണ്.
28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നത്. മുഴുവനായി 28 ദിവസത്തേക്ക് 75 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് 3 ജിബിയുടെ ഡാറ്റയാണ്.
അടുത്തതായി 125 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന ഓഫറുകളാണ്. ഈ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 0.5 GBയുടെ ഡാറ്റ ദിവസ്സേന, ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സര്‍വീസുകള്‍ എന്നിവയാണ്.
28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നത്. മുഴുവനായി 28 ദിവസത്തേക്ക് 125 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് 14 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 300 sms ലഭിക്കുന്നതാണ്.
അടുത്തതായി 155 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന ഓഫറുകളാണ്. ഈ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 1GBയുടെ ഡാറ്റ ദിവസ്സേന, ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സര്‍വീസുകള്‍ എന്നിവയാണ്.
28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നത്. മുഴുവനായി 28 ദിവസത്തേക്ക് 155 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് 28 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 100 sms ദിവസ്സേന ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക