സംസ്ഥാനത്ത് ഫെബ്രുവരി 4 ന് സ്വകാര്യ ബസ് സമരം. ബസ്സുടമാ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്.
മിനിമം ചാർജ്ജ് 10 രൂപയാക്കണം, വിദ്യാർത്ഥികളുടെ യാത്ര നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ചു രൂപയായി വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

പ്രതികരിക്കാൻ ഇവിടെ എഴുതുക