BUS CHARGE

വിഷു, ഈസ്റ്റര്‍ സമയത്ത് അമിതചാര്‍ജ് ഈടാക്കിയാല്‍ ബസുകള്‍ക്കെതിരെ നടപടി; ഈ നമ്പറിൽ വിളിക്കാം

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ ഉത്സവ സമയത്ത് യാത്രക്കാരില്‍ നിന്ന് ഇതരസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് ഗതാഗത മന്ത്രി ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി, രണ്ടര കിലോമീറ്റർ സഞ്ചരിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ സ്വകാര്യ ബസുകളുടേയും കെ എസ് ആർ ടി സി, ഓട്ടോ, ടാക്സി നിരക്കുകള്‍ നിലവിൽ വന്നു. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് ...

‘സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന്‍ എം.എല്‍.എ

ബസ് ചാർജിൽ വർധനവ് ജനങ്ങൾക്ക് നൽകിയത് വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചിരുന്നു. മെയ് ഒന്ന് മുതലാണ് ഈ നിരക്ക് നിലവിൽ വരിക. അതേസമയം, ബസ് ചാർജ് വർധിപ്പിച്ചത് ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകിയതെന്ന് പ്രതിപക്ഷ ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസ്, ടാക്സി, ഓട്ടോ നിരക്കുകള്‍ കൂട്ടുന്നതിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: ബസ്, ടാക്സി, ഓട്ടോ നിരക്കുകള്‍ കൂട്ടുന്നതിന് മന്ത്രിസഭാ അംഗീകാരം. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാകും. ഓട്ടോയ്ക്ക് 30 രൂപയാകും മിനിമം ചാര്‍ജ്. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് ...

കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും യാത്രാ നിയന്ത്രണങ്ങളെ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ആലോചിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആൻ്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ...

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍

യാത്ര നിരക്ക് വർധനയിൽ ഉടൻ തന്നെ ഉത്തരവ് ഉണ്ടാകണമെന്ന് ബസ് ഉടമകൾ, മന്ത്രിയെ കണ്ട് ആവശ്യം അറിയിച്ചു

ബസ് യാത്ര നിരക്ക് വർധനയിൽ ഉടൻ തന്നെ ഉത്തരവ് ഇറക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ. ഇക്കാര്യം ഉന്നയിച്ച് ബസ് ഉടമകൾ ഗതാഗത മന്ത്രിയെ കണ്ടു. ‘ടാപ്പ് ടു ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസ് ചാര്‍ജ് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്

സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. നിരക്ക് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ചേരും. മിനിമം ചാര്‍ജ് 10 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 3 ...

ഡീസല്‍ വിലവര്‍ധന; ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെക്കും

മാർച്ച് 24 മുതൽ സ്വകാര്യ ബസുടമകൾ അനശ്ചിതകാല സമരത്തിലേക്ക്

ബസ് ചാർജ് വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ അനശ്ചിതകാല സമരത്തിലേക്ക്. മാർച്ച് 24 മുതൽ സ്വകാര്യ ബസുടമകൾ അനശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കൽ, മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയർത്തും.. പ്രഖ്യാപനം ഉടൻ

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കലിൽ പ്രഖ്യാപനം ഉടനുണ്ടാകും. പുതുക്കിയ നിരക്ക് ഉടൻ തന്നെ പ്രഖ്യാപിക്കുവാനാണ് തീരുമാനം. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയർത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒമിക്രോൺ പിടിപെട്ട് ...

സ്കൂളുകൾക്ക് ആശ്വാസം, സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്‌ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും

ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ...

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമാക്കി നിശ്ചയിക്കാൻ ആലോചന

 സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും (Bus Charge). നിരക്ക് എത്ര കൂട്ടണമെന്നതിൽ തുടർ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി (Transport Minister) പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് ബസ് ചാർജ് വർധന ശബരിമല മകരവിളക്കിന് ശേഷം.., വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കും; ഗതാഗത മന്ത്രി

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നത് ശബരിമല മകരവിളക്കിന് ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മകരവിളക്കിന് ശേഷം ബസ് ചാർജ് വർധിപ്പിക്കുമെന്നും ഒപ്പം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

ബസ് ചാർജ് വർദ്ധിപ്പിച്ചില്ലെങ്കിൽ ഡിസംബർ 21 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം അം​ഗീകരിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ. മിനിമം ചാർജ് 12 രൂപയും ...

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നു; ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി

ബസ് ചാർജ് വർധനവ്; വിദ്യാർഥി സംഘടനകളുമായി ഗതാ​ഗത,വിദ്യാഭ്യാസ മന്ത്രിമാർ ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ഗതാ​ഗത,വിദ്യാഭ്യാസ മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , ...

ഡീസല്‍ വിലവര്‍ധന; ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെക്കും

സംസ്ഥാനത്തെ ബസ് ചാർജ് വർദ്ധിപ്പിക്കും; നിരക്ക് വ​ര്‍​ദ്ധ​ന​യ്‌ക്ക് എ​ൽ​ഡി​എ​ഫ് അ​നു​മ​തി

കേരളത്തിൽ ബ​സ് ചാ​ര്‍​ജ് വ​ര്‍​ദ്ധ​ന​യ്ക്ക് എ​ൽ​ഡി​എ​ഫ് അ​നു​മ​തി. ഇക്കാര്യത്തിൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത മ​ന്ത്രി​യെ​യും ഇന്ന് ചേർന്ന എ​ൽ​ഡി​എ​ഫ് യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. സ്വകാര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് യാത്രക്കൂലി വർധനയ്‌ക്ക് കളമൊരുങ്ങുന്നു; മിനിമം ബസ് ചാർജ് പത്തുരൂപ ആയേക്കും; തീരുമാനം ഈ മാസം പതിനെട്ടിനകം

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് പത്തുരൂപയാക്കാൻ ധാരണ.തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ ഉണ്ടെങ്കിലും വിശദമായ ...

ഇന്ധന വില വർദ്ധനവ്; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: ഇന്ധന വിലകുതിക്കുന്ന സാഹചര്യത്തില്‍ ബസ്സ്നിരക്ക് വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്  സംസ്ഥാനത്തെ  സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം. ‌കോവിഡ് കാലത്ത് ...

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍

ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷൻ. മിനിമം ചാര്‍ജ്ജ് 8 ൽ നിന്നും 12 രൂപയാക്കണമെന്നും ...

സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ; അഞ്ചുവര്‍ഷത്തിനിടെ നിര്‍ത്തിയത് 4000 ബസ് സര്‍വീസുകള്‍

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു; വർധന കോവിഡ് കാലത്തേക്കു മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ചു കിലോമീറ്ററിന് 8 രൂപ എന്നത് രണ്ടര കിലോമീറ്ററിന് ആക്കി. ചാർജ് വർധനയ്ക്ക് ...

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കും; തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടും; അന്തിമ തീരുമാനം തിങ്കളാഴ്ച

ബസ് ചാ‌ര്‍ജ് വര്‍ദ്ധന: തീരുമാനം ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഗതാഗതവകുപ്പിന്റെ ശുപാര്‍ശ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. ബസ് ചാര്‍ജ് വര്‍ദ്ധനവിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഷ്കരിച്ചാണ് ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് തിങ്കളാഴ്ച നിലവില്‍ വന്നേക്കും

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് തിങ്കളാഴ്ച നിലവില്‍ വന്നേക്കും. മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിലേക്ക് നല്‍കാനാണ് ഗതാഗതവകുപ്പിന്‍റെ തീരുമാനം.വര്‍ദ്ധനവ് കോവിഡ് ...

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കും; തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടും; അന്തിമ തീരുമാനം തിങ്കളാഴ്ച

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കും; തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടും; അന്തിമ തീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: കോവിഡ് കാലത്ത് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്തണമെന്നും തുടര്‍ന്നുള്ള ഓരോ രണ്ടര ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

ബസ് ചാർജ് കുറച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതിനു എതിരെ അപ്പീൽ; ഉടമകള്‍ക്ക് സാമ്പത്തിക ബാദ്ധ്യതയില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ...

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ഉ​ട​നി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട് : കൊറോണയുടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാവശ്യവും സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി സ​ര്‍​ക്കാ​ര്‍. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​നാ​ലാ​ണ് ചാ​ര്‍​ജ് കു​റ​ച്ച്‌. സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​ത്ര​മ​ല്ല കെ​എ​സ്‌ആ​ര്‍​ടി​സി​യും ന​ഷ്ട​ത്തി​ലാ​ണെ​ന്നും ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സാമൂഹിക അകലം പാലിച്ച്‌ സര്‍വ്വീസ് നടത്തുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നും ...

സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ; അഞ്ചുവര്‍ഷത്തിനിടെ നിര്‍ത്തിയത് 4000 ബസ് സര്‍വീസുകള്‍

മിനിമം ചാർജ് 10 രൂപയാക്കണം: ഫെബ്രുവരി 4 ന് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് ഫെബ്രുവരി 4 ന് സ്വകാര്യ ബസ് സമരം. ബസ്സുടമാ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ്ജ് 10 രൂപയാക്കണം, വിദ്യാർത്ഥികളുടെ യാത്ര നിരക്ക് ഒരു ...

ബ​സ്​ ചാ​ര്‍​ജ് വ​ര്‍​ധ​ന നി​ല​വി​ല്‍ വ​ന്നു

ബ​സ്​ ചാ​ര്‍​ജ് വ​ര്‍​ധ​ന നി​ല​വി​ല്‍ വ​ന്നു

തി​രു​വ​ന​ന്ത​പു​രം: ബ​സ്​ ചാ​ര്‍​ജ് വ​ര്‍​ധ​ന നി​ല​വി​ല്‍ വ​ന്നു. ഒാ​ര്‍​ഡി​ന​റി​യു​ടെ മി​നി​മം നി​ര​ക്ക്​ ഇന്നു മുതൽ എ​ട്ടു രൂ​പ​യാ​ണ്. ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​റു​ക​ളളു​ടേ​ത്​ 10ല്‍​ നി​ന്ന്​ 11 ആ​യി ഉ​യ​ര്‍​ന്നു. ...

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. ...

ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ട് രൂപ; വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ മാറ്റമില്ല

ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ട് രൂപ; വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ മാറ്റമില്ല

തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടാന്‍ മന്ത്രിസഭായോഗത്തില്‍ അംഗീകാരമായി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയായി. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനിൽ മാറ്റമില്ല. ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം ...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനവില കൂടിയത് മോട്ടോര്‍ വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരക്ക് കൂട്ടണമെന്ന ആവശ്യം ...

Page 1 of 2 1 2

Latest News