അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. പാക്കിസ്ഥാനെ പത്ത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 172 റണ്‍സാണ് എടുത്തത്. സെമി വിജയത്തോടെ ഇന്ത്യ ഫൈനലില്‍ കടന്നു. ന്യൂസിലന്‍ഡ് – ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക