കമ്മട്ടിപ്പാടത്തിലെ ബാലനായി വെള്ളിത്തിരയിലെത്തിയ മണികണ്ഠന് മലയാള സിനിമയിലെ ഒട്ടേറെ വേറിട്ട കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ നടനാണ്. ചമ്പക്കര മാര്ക്കറ്റിലെമീന്വെട്ടുകാരാനായും,സ്വര്ണ്ണപണിക്കാരനായുമെല്ലാം മണികണ്ന് ജോലിനോക്കിയിട്ടുണ്ട്.
തന്റെ എക്കാലത്തേയും വലിയ ആഗ്രഹമായ വീടെന്ന സ്വപ്നം സഫലമായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് മണികണ്ഠന് തന്റെ സന്തോഷം ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചത്.
‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേർ ഈ സ്വപ്നം സഫലമാക്കുവാൻ അകമഴിഞ്ഞു സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്…. ആരോടും നന്ദി പറയുന്നില്ല…. നന്ദിയോടെ ജീവിക്കാം’. മണികണ്ഠന് കുറിച്ചു.
https://www.facebook.com/ManikandanRAchariOfficial/posts/1447886385551697?__xts__%5B0%5D=68.ARDT_6pOaaC8E_m13UPf0nkoAANsDqNgKgrP5mbe6aEoevkBNQmAbosGG0TqZlJM176yXVmFORIXVU15B4f2FXtOwWUe556S1XmNtPL43OnAJZd__ohLEP2ctxMi2HepuwiRBaUtW_ZJmq5fEM4qa3HGZqCrUXVyPYYt5nDsMqxpJ4Kw2xpX6vHJ6_Ed-CGLvW6zitwWLd_poYFz_dviP83kFDxLAFBuWaGkwvKf4-yuPnSaeabF7eyTS_0ctdxnqvLiujD9J-OEqBP6Bs_ZfCUieze217s81DazG5rj0vHpa83d0eochJCmd7BlmIyV_UjX_VirOjJkeM61HCIYloOlWw&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക