കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ ശേഷം വിവാദ നായകനായി മാറിയ ഡോക്ടര്‍ രജത്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
വൈകിട്ട് 6 മണിയോടെയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജത് കുമാര്‍ ഹാജരായത്. തുടര്‍ന്ന് അദ്ദേഹത്തെ മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തു.
രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചത്. നെടുമ്പാശേരി സിഐ ബൈജുവാണ് ചോദ്യം ചെയ്തത്.
അറസ്സിലായി ജാമ്യം നേടിയ ശേഷം രജിത് കുമാർ സംസാരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക