BIG BOSS

ബിഗ് ബോസ് മലയാളം ആറാം സീസൺ; ഇടിയും മിന്നലുമായി ഉടൻ എത്തുന്നു

നിയമവിരുദ്ധതയുണ്ടെങ്കിൽ ബിഗ് ബോസ് നിർത്താം; ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തിൽ ഏതെങ്കിലും തരത്തിലെ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി നിർദേശം. ഈ കാര്യം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ...

ബിഗ്‌ബോസ് ഹൗസില്‍ നാടകീയ രംഗങ്ങള്‍; മത്സരാര്‍ത്ഥിയെ ബിഗ് ബോസ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു

ബിഗ്‌ബോസ് ഹൗസില്‍ നാടകീയ രംഗങ്ങള്‍; മത്സരാര്‍ത്ഥിയെ ബിഗ് ബോസ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു

ബെംഗളൂരു: കന്നഡ ബിഗ്‌ബോസ് സീസണ്‍ 10-ലെ ബിഗ് ബോസ് വീട്ടില്‍ കയറി മത്സരാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. ബെംഗളുരു സ്വദേശി വര്‍ത്തൂര്‍ സന്തോഷിനെയാണ് ...

ബിഗ് ബോസ് ഒടിടി വിജയിയായി എൽവിഷ് യാദവ്

മികച്ച പോരാട്ടത്തിന് ഒടുവിൽ ബിഗ് ബോസ് ഒടിടി വിജയിയായി എൽവിഷ് യാദവ്. ആരാധകരുടെ പ്രിയ താരങ്ങളായ എൽവിഷ് യാദവും അഭിഷേക് മൽഹാനും തമ്മിലായിരുന്നു കിരീടത്തിനായുള്ള പ്രധാന മത്സരം. ...

ആരാധരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ബിഗ് ബോസ്സിലെ ലച്ചു

ആരാധരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ബിഗ് ബോസ്സിലെ ലച്ചു

ബിഗ് ബോസ്സിലെ പ്രേക്ഷകരുടെ ഇഷ്ട്ട മത്സരാർഥികളിൽ ഒരാളായിരുന്നു ലച്ചു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് താരത്തിന് ഷോയിൽ നിന്നും പുറത്താകേണ്ടിവന്നു. സോഷ്യൽ മീഡിയയിലും ലച്ചുവിന് ആരാധകർ ഏറെയാണ്. ...

‘മോള് സങ്കടപ്പെടുന്നതു കാണുമ്പോൾ വിഷമമാകുന്നു’ എന്നു പറഞ്ഞ് ഫോൺ വിളിച്ച് പൊട്ടിക്കരഞ്ഞ അമ്മമാരുണ്ട്. ‘പറയുന്നവർ എന്തും പറയട്ടെ, മോള് കരയരുത്. നിന്നെ ആത്മാർഥമായി സ്നേഹിക്കുന്ന ആളുകൾ ഒപ്പമുണ്ട്’ എന്നു പറഞ്ഞ് അവർ എന്നെ ആശ്വസിപ്പിച്ചു. അതെന്നെ വളരെയധികം സന്തോഷിപ്പിച്ചു; ഞാനിപ്പോൾ യുട്യൂബ് തുറക്കാറില്ല. എനിക്ക് വരുന്ന വിഡിയോകളിൽ കൂടതലും എന്നെക്കുറിച്ചുള്ളതാണ്. അതിൽ പലതും ഞാൻ അറിയുക പോലും ചെയ്യാത്ത കാര്യങ്ങളും; ദിൽഷ പറയുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിജയിയായി മടങ്ങിയെത്തുമ്പോൾ അപവാദപ്രചാരണങ്ങളും സൈബർ ആക്രമണങ്ങളുമൊക്കെ നേരിടേണ്ടി വരുമെന്ന് ദിൽഷ കരുതിയില്ല. താൻ പോലും അറിയാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും മറുപടി പറയുകയും ...

‘ബിഗ് ബോസ് ഹൗസിനുള്ളിലെ ഏഴുപേരെയും പിൻതള്ളി 7.45 മണിക്കൂർ പൊരുതി ഒരു ഫൗളും കാണിക്കാതെ ഫെയർ ഗെയിം കളിച്ച്, അന്തസായി ആദ്യത്തെ വീക്കിലി ടാസ്ക് ജയിച്ചു നിൽക്കുന്ന നിനക്കു ചക്കര ഉമ്മ.. ടാസ്ക് നീ പൊളിച്ചടുക്കി. നീ ശക്തയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു; ധന്യക്ക് ആശംസകളുമായി ഭർത്താവ്
ഇവിടെ എത്തിച്ചത് എന്റെ വാശി’; മനസ്സ് തുറന്ന് റോൺസൺ

ഇവിടെ എത്തിച്ചത് എന്റെ വാശി’; മനസ്സ് തുറന്ന് റോൺസൺ

ബി​ഗ് ബോസ് സീസൺ നാല് വിജയകരമായി മുന്നേറുകയാണ്. തീർത്തും വ്യത്യസ്ഥരായ 17 മത്സരാർത്ഥികളാണ് ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഷോ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തന്നെ തർക്കങ്ങളും ...

ബിഗ്ബോസില്‍ വിളിച്ചു; പോകുന്നില്ല, കാരണം വ്യക്തമാക്കി ഒമര്‍ ലുലു

ബിഗ്ബോസില്‍ വിളിച്ചു; പോകുന്നില്ല, കാരണം വ്യക്തമാക്കി ഒമര്‍ ലുലു

തിരുവനന്തപുരം: ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരെല്ലാം. അവതാരകനായി മോഹൻലാൽ  വീണ്ടുമെത്തുന്നു എന്നറിയിച്ചതടക്കം സീസണിലെ പുതിയ ടീസറുകൾ ഇതിനകം തന്നെ ആരാധകർക്കിടയിൽ ...

ബിഗ് ബോസ് സീസണ്‍ 4 പ്രേക്ഷകരിലേക്ക്; ഇവരാകും മത്സരാര്‍ത്ഥികള്‍..

ബിഗ് ബോസ് സീസണ്‍ 4 പ്രേക്ഷകരിലേക്ക്; ഇവരാകും മത്സരാര്‍ത്ഥികള്‍..

ബിഗ് ബോസ് നാലാം സീസണ്‍ മാര്‍ച്ച് 27ന് ആരംഭിക്കുമെന്ന് മോഹന്‍ലാല്‍. പുതിയ പ്രമോ വീഡിയോയിലാണ് താരത്തിന്റെ പ്രഖ്യാപനം. വ്യത്യസ്ത നിലപാടുകളും തീരുമാനങ്ങളും ഇഷ്ടങ്ങളുമുള്ള ആളുകളാണ് സീസണ്‍ ഫോറില്‍ ...

കരിയറും പ്രണയവും നശിച്ചു, ജീവനൊടുക്കാന്‍ പലവട്ടം ഒരുങ്ങി; വെളിപ്പെടുത്തി നടി ഉര്‍ഫി ജാവേദ്

കരിയറും പ്രണയവും നശിച്ചു, ജീവനൊടുക്കാന്‍ പലവട്ടം ഒരുങ്ങി; വെളിപ്പെടുത്തി നടി ഉര്‍ഫി ജാവേദ്

ബിഗ് ബോസിലൂടെ ശ്രദ്ധേയയായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ ഉര്‍ഫി വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് ഉര്‍ഫി ...

അവള്‍ക്ക് ഷോയില്‍ നിന്നും ലഭിച്ച പ്രതിഫലം യാത്ര ചെലവുകള്‍ക്ക് പോലും തികയില്ലായിരുന്നു. സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് യാത്ര ചെയ്തത്; തമിഴ് ബിഗ് ബോസ് ഷോയില്‍ നിന്നും എലിമിനേഷനിലൂടെ പുറത്തായതില്‍ അതൃപ്തി അറിയിച്ച് നദിയ

തമിഴ് ബിഗ് ബോസ് അഞ്ചാം സീസണ്‍ വിജയകരമായി മുന്നേറുകയാണ്. ഇതിനിടെ കഴിഞ്ഞ ആഴ്ച നദിയ ചങ് ഷോയില്‍ നിന്നും എലിമിനേഷനിലൂടെ പുറത്തായതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ...

ജനങ്ങളുടെ വിധി എനിക്ക് മനസ്സിലാകുന്നില്ല, എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങളാണ്’; കിടിലം ഫിറോസിനോട് ഗായത്രി, വിമര്‍ശനം

ജനങ്ങളുടെ വിധി എനിക്ക് മനസ്സിലാകുന്നില്ല, എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങളാണ്’; കിടിലം ഫിറോസിനോട് ഗായത്രി, വിമര്‍ശനം

കിടിലം ഫിറോസിനെ കുറിച്ച് നടി ഗായത്രി സുരേഷ് കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ഷോയിലെ ശക്തനായ ഒരു മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും താരത്തിന് ...

അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്. ഞാന്‍ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ”; മോഹന്‍ലാല്‍

ബിഗ് ബോസ് വിജയിയെ ഉടനറിയാം, ആരാധകർക്ക് സന്തോഷ വാർത്ത

ബിഗ് ബോസ് സീസണിൻ്റെ വിജയി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് വിജയിയെ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ മാസം ആദ്യം തന്നെ ബിഗ്ബോസ് ഫിനാലെ നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് പിടിമുറുക്കിയതും ...

ഈ വർഷം കല്യാണമുണ്ടാവുമോ? മറുപടിയുമായി മണിക്കുട്ടൻ

ഈ വർഷം കല്യാണമുണ്ടാവുമോ? മറുപടിയുമായി മണിക്കുട്ടൻ

ബിഗ് ബോസ് ഷോ കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിയതോടെ മത്സരാർത്ഥികളെല്ലാം കേരളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ശേഷിക്കുന്ന എട്ടു മത്സരാർത്ഥികളിൽ നിന്നും ടൈറ്റിൽ ജേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നു ...

‘ഇനിയെന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടത് ആര്‍മിക്കാരേ?’; പൊട്ടിത്തെറിച്ച് സൂര്യ

‘ഇനിയെന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടത് ആര്‍മിക്കാരേ?’; പൊട്ടിത്തെറിച്ച് സൂര്യ

ബിഗ് ബോസ് സീസണ്‍ 3-യില്‍ അവസാനത്തെ എലിമിനേഷനില്‍ പുറത്തായ മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്‍. 95ാം ദിവസമാണ് കോവിഡ് ലോക്ഡൗണിനിടെ ബിഗ് ബോസ് ഷൂട്ടിംഗ് നിര്‍ത്തിയത്. എന്നാല്‍ സൂര്യ ...

‘ബിഗ് ബോസ്’ ആകാൻ ഇനി മോഹൻലാൽ ഇല്ല? ഇനിയെത്തുന്നത് ഈ രണ്ടു പേരിൽ ഒരാളെന്ന് സൂചന

‘ബിഗ് ബോസ്’ ആകാൻ ഇനി മോഹൻലാൽ ഇല്ല? ഇനിയെത്തുന്നത് ഈ രണ്ടു പേരിൽ ഒരാളെന്ന് സൂചന

മലയാളികൾ ഏറെ ഇഷ്ടത്തോടെ നെഞ്ചേറ്റിയ റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു ബിഗ് ബോസ്. മത്സരാർത്ഥികൾ ആരൊക്കെയായാലും അവതാരകനായി മോഹൻലാൽ എത്തുന്നത് ആയിരുന്നു ബിഗ് ബോസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ...

മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്

മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ ...

‘ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരില്ല, കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു’; വിവാദങ്ങളോട് പ്രതികരിച്ച് തിങ്കള്‍ ഭാല്‍

‘ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരില്ല, കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു’; വിവാദങ്ങളോട് പ്രതികരിച്ച് തിങ്കള്‍ ഭാല്‍

ബിഗ് ബോസ് സീസണ്‍ 3 ഫൈനല്‍ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പിതാവിന്റെ മരണശേഷം ഡിംപല്‍ ഭാല്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു വിവാദമാണ് പ്രചരിക്കുന്നത്. ഡിംപലിനെതിരെ ...

എന്റെ  പോസ്റ്റുകള്‍ കൊടുങ്കാറ്റില്‍ ആനയെ പറത്തുന്നവന്മാര്‍ക്കും, കോണകം പറപ്പിക്കുന്നവന്മാര്‍ക്കും, എന്റെ ഉള്ള വില പോകുമല്ലോ എന്നു ആവലാതി പെടുന്നവര്‍ക്കും വേണ്ടി ഉള്ളതല്ല … ബിഗ്ബോസ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്, അതിപ്പോ ഒരാളെ ഉള്ളുവെങ്കിലും ; വിമർശകരോട് അശ്വതി
പപ്പ പോയി, ടിംപല്‍ അറിഞ്ഞിട്ടില്ല, അവള്‍ ഇതെങ്ങനെ സഹിക്കുമെന്നറിയില്ല;  വിങ്ങിപ്പൊട്ടി തിങ്കള്‍

പപ്പ പോയി, ടിംപല്‍ അറിഞ്ഞിട്ടില്ല, അവള്‍ ഇതെങ്ങനെ സഹിക്കുമെന്നറിയില്ല; വിങ്ങിപ്പൊട്ടി തിങ്കള്‍

ഡൽഹി: ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് തിങ്കളിന്‍റെ അച്ഛന്‍ സത്യവീർ സിങ്. അമ്മ മിനി ഭാൽ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിയും. സണ്ണി വെയ്ൻ നായകനായി അഭിനയിച്ച ‘ച്യൂയിങ്ങ് ഗം’ ...

‘എന്തൊരു മനുഷ്യനാണയാള്‍, സാക്ഷര കേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ്…’; മണിക്കുട്ടനെ കുറിച്ച് നടന്‍ സുധീര്‍

‘എന്തൊരു മനുഷ്യനാണയാള്‍, സാക്ഷര കേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ്…’; മണിക്കുട്ടനെ കുറിച്ച് നടന്‍ സുധീര്‍

ബിഗ് ബോസ് സീസണ്‍ 3യില്‍ നിന്നും നടന്‍ മണിക്കുട്ടന്റെ അപ്രതീക്ഷിതമായ വിട വാങ്ങലിന്റെ ദുഖത്തിലാണ് ആരാധകര്‍. മണിക്കുട്ടന്‍ ഷോയില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം ക്വിറ്റ് ചെയ്തതോടെ ബ്രിങ് ...

ബിഗ്‌ ബോസ് താരം ഡിംമ്പലിന്റെ പിതാവ് സത്യസിങ് ബാല്‍ ഡല്‍ഹിയില്‍ നിര്യാതനായി

ബിഗ്‌ ബോസ് താരം ഡിംമ്പലിന്റെ പിതാവ് സത്യസിങ് ബാല്‍ ഡല്‍ഹിയില്‍ നിര്യാതനായി

ഡല്‍ഹി: ബിഗ്‌ ബോസ് താരം ഡിംമ്പലിന്റെ പിതാവ് സത്യസിങ് ബാല്‍ (64) ഡല്‍ഹിയില്‍ പനി ബാധിച്ച് മരിച്ചു . ചൊവ്വാഴ്ച്ച വൈകിട്ടാണ് മരിച്ചത്. ഡിംമ്പലിനെ മാതാവിനൊപ്പം ഡല്‍ഹിയില്‍ ...

ചുമ്മാ ഒരു പെണ്‍കൊച്ചു വന്നു എപ്പോഴും ക്യാമറയില്‍ നോക്കി കരഞ്ഞും പറഞ്ഞും ഇരിക്കുമ്പോള്‍ ആളുകള്‍ എന്ത് വിചാരിക്കും;  അവന്‍ കുനിഞ്ഞിരുന്ന് ആലോചിക്കുന്നത് വിഷമം കൊണ്ട്’; സൂര്യക്ക് എതിരെ മണിക്കുട്ടന്റെ അച്ഛനും അമ്മയും

ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചിട്ട് 57 ദിവസം പൂര്‍ത്തിയാവുകയാണ്. നിരവധി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയമാണ് ഏറെ ചര്‍ച്ചയാകുന്ന വിഷയം. സൂര്യ ...

ഞാന്‍ അങ്ങനെയൊരാളല്ല, ഇനി തുടരാനാഗ്രഹമില്ല; ബിഗ് ബോസ് ഷോയില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

ഞാന്‍ അങ്ങനെയൊരാളല്ല, ഇനി തുടരാനാഗ്രഹമില്ല; ബിഗ് ബോസ് ഷോയില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

ബിഗ് ബോസ് ഷോയില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി. തന്നെ മോശമായി ചിലര്‍ ചിത്രീകരിച്ചെന്നും ഇനി ഷോയില്‍ തുടരാനാഗ്രഹമില്ലെന്നും അവര്‍ വ്യക്തമാക്കി. ”ഗെയിമിനെ തെറ്റിദ്ധരിപ്പിച്ച് മാനസികമായി തകര്‍ക്കാന്‍ വേണ്ടി ഭഗീരഥ ...

ഭർത്താവിന്റെ മരണവാർത്തയിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി… ഞെട്ടലോടെ ബിഗ്‌ബോസ് ഹൗസ്

ഭർത്താവിന്റെ മരണവാർത്തയിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി… ഞെട്ടലോടെ ബിഗ്‌ബോസ് ഹൗസ്

തിരുവനന്തപുരം : വളരെ രസകരമായി തുടങ്ങിയ ബിഗ് ബോസ് ഹൗസിലെ 37ാം ദിവസത്തിന്റെ അവസാന വേളയിൽ മത്സരാർത്ഥികളെ തേടിയെത്തിയത് ഒരു സങ്കടകരമായ വാർത്തയായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ...

അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്. ഞാന്‍ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ”; മോഹന്‍ലാല്‍

അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്. ഞാന്‍ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ”; മോഹന്‍ലാല്‍

ബിഗ് ബോസ് ഹൗസില്‍ ഇന്നലെ ഒരു എലിമിനേഷന്‍ കൂടി നടന്നിരിക്കുകയാണ്. മിഷേല്‍ ആയാണ് ബിഗ് ബോസ് സീസണ്‍ 3യില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായ ...

ഗെയിം കളിക്കാനറിയില്ല; ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

ഗെയിം കളിക്കാനറിയില്ല; ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

ബിഗ് ബോസ് മലയാളം സീസണ്‍ 3യിൽ പൊന്നു വിളയും മണ്ണ് എന്ന ടാസ്‌ക്കിനിടെ തുടക്കം മുതല്‍ തന്നെ പലര്‍ക്കിടയിലും പൊട്ടിത്തെറികളും സംഘര്‍ഷവും ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ബിഗ് ...

‘അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിംഗ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയത് പുറംലോകം അറിയാതെ പോയ സത്യം’; വീണയെ കുറിച്ച് അശ്വതി

‘അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിംഗ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയത് പുറംലോകം അറിയാതെ പോയ സത്യം’; വീണയെ കുറിച്ച് അശ്വതി

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 3 ഷോ മുന്നേറുകയാണ്. ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളും കുറിപ്പുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മിനിസ്‌ക്രീന്‍ താരം അശ്വതിയുടെ നിരൂപണ കുറിപ്പുകളാണ് ഇപ്പോള്‍ ...

ആദ്യ ചിത്രം മേക്കപ്പ് ചെയ്തിരുന്ന കാലത്തേത്, രണ്ടാമത്തേത് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാന്‍ പഠിച്ചപ്പോഴുള്ളത്- രണ്ട് കവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് തന്നിലെ മാറ്റങ്ങളെ കുറിച്ച് അഹാന കൃഷ്ണ

അതൊരു വ്യാജ വാര്‍ത്തയാണ്; എല്ലാ ആദരവോടെയും പറയട്ടെ, ബിഗ് ബോസ് ഞാന്‍ കാണുന്ന ഒരു ഷോ അല്ല. എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്; ഒരു ക്യാമറയുള്ള പരിപാടിയില്‍ പോയി എന്തിനു ഞാന്‍ ഇരിക്കണം.’; അഹാന

താന്‍ ബിഗ് ബോസ് പരിപാടിയുടെ പുതിയ സീസണിന്റെ ഭാഗമാകുന്നില്ലെന്ന് നടി അഹാന കൃഷ്ണ. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ച്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ...

”ഇത് വ്യാജ വാര്‍ത്തയാണ്, ബിഗ് ബോസിലേക്ക് വരുന്നില്ല” ;പ്രതികരണവുമായി വിവേക് ഗോപന്‍

”ഇത് വ്യാജ വാര്‍ത്തയാണ്, ബിഗ് ബോസിലേക്ക് വരുന്നില്ല” ;പ്രതികരണവുമായി വിവേക് ഗോപന്‍

ബിഗ് ബോസ് സീസണ്‍ 3യില്‍ ആരൊക്കെയാകും മത്സരാര്‍ത്ഥികളാവുക എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മുറുകിയിരിക്കുകയാണ്. ഷോയുടെ പ്രൊമോ എത്തിയതോടെ ഉടന്‍ മത്സരാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബിസിനസുകാര്‍, ...

Page 1 of 2 1 2

Latest News