കണ്ണൂർ: കണ്ണൂർ ജില്ലയിൽ 21 പേർ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തികഴിയുകയാണ്.
4 പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 11 പേര് കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലും ആറ് പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്.
2241പേര് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 114 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 105 എണ്ണം നെഗറ്റീവുമാണ്. 8 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക