പരീക്ഷക്കാലം ഇങ്ങെത്തി. ഊണും ഉറക്കവും ഒഴിവാക്കി പഠിച്ചിട്ടും പ്രതീക്ഷിച്ച നിലവാരം പുലർത്താൻ കഴിയാത്തവർക്ക് നെഞ്ചിടിപ്പ് കൂടുന്ന നാളുകൾ. പത്ത്, പന്ത്രണ്ട്, ക്ലാസുകളിലെ പരീക്ഷകൾ, എൻട്രൻസ് എന്നിവ പോലുള്ള പ്രധാന പരീക്ഷകളുടെ കാര്യം പറയുകയും വേണ്ട
പരീക്ഷ എന്ന് കേൾക്കുമ്പോൾ എത്ര മിടുക്കന്മാർ ആണെങ്കിലും ഉള്ളിൽ ഒരാന്തൽ ഉണ്ടാകും. പരീക്ഷ മാറ്റിവെച്ചു എന്ന് കേൾക്കുമ്പോൾ മിടുക്കന്മാരും അല്ലാത്തവരും ഒരുപോലെ തുള്ളി ചാടുന്നത് കണ്ടിട്ടില്ലേ. എന്നാൽ ഒരല്പം ശ്രമിച്ചാൽ പരീക്ഷക്കാലം പേടിയില്ലാത്തതാക്കി മാറ്റാം.
പരീക്ഷാപേടി മാറ്റാം, കാര്യക്ഷമമായി പരീക്ഷ എഴുതാം… ഡോക്ടർ അബ്ദുൽ ബാരി സംസാരിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക