കണ്ണൂർ: പയ്യന്നൂരിൽ പുതിയ ബസ്റ്റാന്റിനു സമീപത്തെ ഷോപ്രിക്സ് സൂപ്പർ മാർട്ടിനു വൻ തീപിടുത്തം. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. അഗ്നിശമന സേനകളും പോലീസുകാരും തീയണക്കാൻ ശ്രമം തുടരുന്നു ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക