തീപിടുത്തം

കറാച്ചിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു; 11 പേർക്ക് ദാരുണാന്ത്യം

കറാച്ചിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു; 11 പേർക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിലെ കറാച്ചിയിൽ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളിൽ തീപിടുത്തം. 11 പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ പാക്കിസ്ഥാനിലെ കറാച്ചിയിൽ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതിചെയ്യുന്ന ആർ ...

ബംഗളുരുവിലെ ബസ് ഡിപ്പോയിൽ വൻ തീപിടുത്തം; കത്തി നശിച്ചത് 40ലധികം ബസുകൾ

ബംഗളുരുവിലെ ബസ് ഡിപ്പോയിൽ വൻ തീപിടുത്തം; കത്തി നശിച്ചത് 40ലധികം ബസുകൾ

ബംഗളുരുവിലെ വീർ ഭദ്രാ നഗറിന് സമീപം ബസ് ഡിപ്പോയിൽ ഉണ്ടായ തീപിടുത്തത്തിൽ 40 ലധികം വരുന്ന ബസ്സുകൾ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണമെന്താണെന്ന് വ്യക്തതയായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ...

കോഴിക്കോട് കോർപ്പറേഷൻ അജൈവമാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം

കോഴിക്കോട് കോർപ്പറേഷൻ അജൈവമാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം

കോഴിക്കോട് കോർപ്പറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് ഭട്ട് റോഡിലുള്ള കോർപ്പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം ഉണ്ടായത്. നാട്ടുകാരുടെയും സമീപപ്രദേശങ്ങളിലെ അഗ്നിരക്ഷാ ...

വേനൽക്കാലമാണ് ,തീപിടുത്തങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽക്കാലത്തെ തീപിടിത്തങ്ങൾ അൽപം ശ്രദ്ധിച്ചാൽ ഒഴിവാക്കാനും പൊള്ളലിൽ നിന്നും രക്ഷനേടാനും സാധിക്കും. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളിൽ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ ...

മാടായിപ്പാറയിൽ വൻതീപിടുത്തം; ആളപായമില്ല 

പഴയങ്ങാടി മാടായി പാറയിൽ ഏക്കർ കണക്കിന് പുൽമേടുകളിൽ വൻ തീപിടുത്തം

കണ്ണൂർ: പഴയങ്ങാടി മാടായി പാറയിൽ ഏക്കർ കണക്കിന് പുൽമേടുകളിൽ വൻ തീപിടുത്തം. ഇന്നലെ രാവിലെയാണ് തീപിടുത്തമുണ്ടായത്. മാടായി പാറയിലെധാരികൻ കോട്ടക്ക് സമീപത്തെ പുൽമേടിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ...

വീണ്ടും ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് അപകടം; ഉടമ സാഹസികമായി രക്ഷപ്പെട്ടു

ഇലക്ട്രിക് വാഹനങ്ങളിലെ തീപിടുത്തം തുടര്‍ക്കഥയാകുന്നു; നിര്‍മാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇലക്ട്രിക് സ്‌കൂട്ടറുകളുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ 35 ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. യോഗത്തില്‍ ഇവി വാഹനങ്ങളുടെ സുരക്ഷയില്‍ ...

തൃശൂർ നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല

തൃശൂർ നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല

തൃശൂർ നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം. കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന ‘അറേബ്യൻ ഗ്രിൽ’ ഹോട്ടലിലാണ് തീ പടർന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. ഉടൻ തന്നെ ഹോട്ടലിന്റെ ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കാനായതിനാൽ ...

ഡല്‍ഹിയിലെ ഗോകുൽപൊരിയിൽ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു, 60 പേര്‍ക്ക് പൊള്ളലേറ്റു

ഡല്‍ഹിയിലെ ഗോകുൽപൊരിയിൽ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു, 60 പേര്‍ക്ക് പൊള്ളലേറ്റു

ഡല്‍ഹി: ഡല്‍ഹിയിലെ ഗോകുൽപൊരിയിൽ തീപിടുത്തം. ഏഴ് പേര്‍ മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. 30 കുടിലുകൾ കത്തിനശിച്ചിരിക്കുകയാണ്. തീ നിയന്ത്രണ ...

പാലക്കാട് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം

പാലക്കാട് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം

പാലക്കാട് മലമ്പുഴയിൽ വൻ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. മലമ്പുഴ ഡാമിന്റെ എതിർവശത്തായാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ മാലിന്യങ്ങളുടെയും സംസ്കരണ പ്ലാന്റാണിത്. മൂന്ന് ...

കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ...

കോഴിക്കോട് വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിൽ തീപിടുത്തം

കോഴിക്കോട് വടകര നഗരത്തിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിൽ വൻ തീപ്പിടുത്തം. പുലർച്ച അഞ്ചരയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഓഫിസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും തീ ...

ഡല്‍ഹി ദ്വാരകയില്‍ ഹോട്ടലില്‍ തീപിടുത്തം, രണ്ട് പേര്‍ മരിച്ചു

ഡല്‍ഹി ദ്വാരകയില്‍ ഹോട്ടലില്‍ തീപിടുത്തം, രണ്ട് പേര്‍ മരിച്ചു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലെ ഒരു ഹോട്ടലിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. സെക്ടർ 8 ലെ കൃഷ്ണ ഹോട്ടലിൽ രാവിലെ 7.25 ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

മണ്ണാർക്കാട് അമ്പലപ്പാറയിൽ വൻ തീപിടുത്തം; തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് ഫയർ ഫോർസ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു

കോട്ടോപ്പാടം: അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമാർജന ഫാക്ടറിയിൽ വൻ തീപിടുത്തം. തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോർസ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ...

ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു

മഹാരാഷ്‌ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 13 മരണം

മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തത്തിൽ 13 രോഗികള്‍ മരിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം പുലര്‍ച്ചെ 3 ...

കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം

കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം

കൊല്‍ക്കത്ത: കൊല്‍ക്കത്ത തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപ സഹായധനം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ...

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്‌ക്ക് തീപിടിച്ച് വൻ അപകടം; എട്ടു പേർ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ചു. എട്ടു പേർ അപകടത്തിൽ മരിച്ചു. നിരവധി പേർക്ക് പരിക്കുള്ളതായും വിവരം. തീപടിച്ചത്  വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ്. ഫാക്ടറി സ്ഥിതി ചെയ്യുന്നത് സതൂരിനടുത്തുള്ള ...

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം, വാഹനമടക്കം കത്തി നശിച്ചു

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം, വാഹനമടക്കം കത്തി നശിച്ചു

കൊല്ലം: കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. വാഹനമടക്കം കത്തി നശിച്ചു. ആലുംപീഠികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിയാണ് കത്തി നശിച്ചത്. ഇന്നലെ ...

പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം, ആര്‍ക്കും  പരിക്കേറ്റിട്ടില്ല

പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം, ആര്‍ക്കും  പരിക്കേറ്റിട്ടില്ല

കൊച്ചി: എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം  തീ അണയ്ക്കാനുള്ള ...

മുംബൈയിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്

മുംബൈയിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്

മുംബൈയിലെ നാഗപാദ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. തീപിടിച്ചത് മോർലാന്റ് റോഡിന് എതിർവശത്തുള്ള അഞ്ചു നില കെട്ടിടത്തിനാണ്. സംഭവം ഇന്നലെരാത്രിയാണ്. ഇപ്പോഴും തീ അണക്കാനുള്ള ...

മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം

മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം

മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് നിലയുള്ള മാളില്‍ തീപിടുത്തമുണ്ടായപ്പോള്‍ മുന്നുറോളം ആളുകള്‍ ഉണ്ടായിരുന്നു. അത്യാഹിത സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ...

ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം

ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം

ഗുജറാത്തിലെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ തീപിടുത്തം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപിടുത്തം ഉണ്ടായത്. 300 ഓളം കൊവിഡ് രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സയിലാണ്. ...

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

കാര്‍ തീപിടിക്കാനിടയാക്കിയത് വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന സംശയവുമായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍

ഭുവനേശ്വര്‍: നിര്‍ത്തിയിട്ട കാര്‍ തീപിടിച്ചതിന് കാരണം വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന സംശയവുമായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍. സഞ്ജയ് പത്ര എന്നയാളുടെ കാറാണ് കത്തിയത്. വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ...

പറവൂരില്‍ മദ്യവില്‍പനശാലയില്‍ തീപിടുത്തം

തിരുവനന്തപുരം അമ്പലമുക്കില്‍ തീപിടുത്തം

തിരുവനന്തപുരം അമ്പലമുക്കിൽ ഫാസ്റ്റ്ഫുഡ് കടയില്‍ തീപിടുത്തം. കടക്കും കടയോട് ചേർന്നുണ്ടായിരുന്ന വീടിനും തീപിടിച്ചു. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇന്നു രാവിലെ അഞ്ചുമണിയോടെയാണ് തിപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ ...

തിരുവനന്തപുരം ശാസ്തമംഗലത്ത് പലവൃജ്ഞന കടയ്‌ക്ക് തീപിടിച്ചു

തിരുവനന്തപുരം ശാസ്തമംഗലത്ത് പലവൃജ്ഞന കടയ്‌ക്ക് തീപിടിച്ചു

തിരുവനന്തപുരം: ശാസ്തമംഗലത്ത് പലവൃജ്ഞന കടയ്ക്ക് തീപിടിച്ചു. ശാസ്തമംഗലത്ത് പൈപ്പിന്‍മൂട്ടില്‍ സ്ഥിതി ചെയ്യുന്ന ശരവണ സ്റ്റോഴ്സിനാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. തീപിടുത്തമുണ്ടായത് സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ ...

പയ്യന്നൂരിൽ പുതിയ ബസ്റ്റാന്റിനു സമീപത്തെ ഷോപ്രിക്‌സ് സൂപ്പർ മാർട്ടിനു വൻ തീപിടുത്തം

പയ്യന്നൂരിൽ പുതിയ ബസ്റ്റാന്റിനു സമീപത്തെ ഷോപ്രിക്‌സ് സൂപ്പർ മാർട്ടിനു വൻ തീപിടുത്തം

കണ്ണൂർ: പയ്യന്നൂരിൽ പുതിയ ബസ്റ്റാന്റിനു സമീപത്തെ ഷോപ്രിക്‌സ് സൂപ്പർ മാർട്ടിനു വൻ തീപിടുത്തം. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. അഗ്നിശമന സേനകളും പോലീസുകാരും തീയണക്കാൻ ...

മാടായിപ്പാറയിൽ വൻതീപിടുത്തം; ആളപായമില്ല 

മാടായിപ്പാറയിൽ വൻതീപിടുത്തം; ആളപായമില്ല 

പഴയങ്ങാടി: മാടായിപ്പാറയില്‍ വന്‍ തീപിടിത്തം. ഏക്കര്‍ കണക്കിന് പ്രദേശം കത്തിച്ചാമ്പലായി. ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയായിരുന്നു സംഭവം. പയ്യന്നൂരില്‍നിന്നെത്തിയ അഗ്നിരക്ഷാ സേനയും പഴയങ്ങാടി പൊലീസും ചേര്‍ന്ന് ഏറെ പ്രയത്നിച്ചാണ്‌ ...

ജമ്മുകശ്മീർ അതിർത്തിയിൽ തീപിടിത്തം; ബോംബ് സ്ഫോടനം

ജമ്മുകശ്മീർ അതിർത്തിയിൽ തീപിടിത്തം; ബോംബ് സ്ഫോടനം

ജ​മ്മു കശ്‍മീര്‍ : നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍ വ​ന്‍ കാ​ട്ടു​തീ. നി​ര​വ​ധി കു​ഴി​ബോം​ബു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു. പൂ​ഞ്ച് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു തീപിടുത്തം ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.‌ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സൈ​ന്യ​വും ചേ​ര്‍​ന്നു ...

ക​ണ്ണൂ​രി​ൽ ര​ണ്ട് ക​ട​ക​ളി​ൽ തീ​പി​ടു​ത്തം

എറണാകുളത്ത് സ്കാനിംഗ് സെന്ററില്‍ തീപിടുത്തം

കൊച്ചി: എറണാകുളത്ത് പൊരുന്നുരുന്നിയിലെ മെഡോള്‍ സ്കാനിംഗ് സെന്ററിൽ വാൻ തീ പിടുത്തം. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തിന്റെ രണ്ടു നിലകള്‍ ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീ പിടിച്ചു. വീടിന്റെ ഒരു കിടപ്പുമുറി മുഴുവന്‍ കത്തിനശിച്ചു. വെളുപ്പിന് 2 മണിയോടെയാണ്‌ സംഭവം. ആളപായം ഉണ്ടായില്ല . ...

പറവൂരില്‍ മദ്യവില്‍പനശാലയില്‍ തീപിടുത്തം

പറവൂരില്‍ മദ്യവില്‍പനശാലയില്‍ തീപിടുത്തം

പറവൂര്‍: എറണാകുളം വടക്കന്‍ പറവൂരില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ ചില്ലറ വില്‍പ്പന ശാലയില്‍ തീപിടുത്തം. രാവിലെയായിരുന്നു സംഭവം. ബിവേറജസ് പ്രവര്‍ത്തിച്ചിരുന്ന ഇരുനില കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട ...

Page 1 of 2 1 2

Latest News