സ്പ്രിന്‍ക്ലര്‍ കരാര്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ രണ്ടംഗ സമിതിയെ വെച്ചു. രാജീവ് സദാനന്ദന് ഐ.എ.എസ്, മുന്‍ ഐ.ടി സെക്രട്ടറി മാധവന് നമ്പ്യാര്‍ എന്നിവര്‍ അംഗങ്ങളായിട്ടുള്ള സമിതിയെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഒരു മാസം കൊണ്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക