SPRINKLER

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സൂക്ഷ്മ ജലസേചന സംവിധാനത്തിന് അപേക്ഷിക്കാം

കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി കൃഷി സിഞ്ചായിയോജന (പി എംകെഎസ്‌വൈ) 2021-22 പദ്ധതിയിലൂടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ (ഡ്രിപ്പ്, സ്പ്രിംഗ്ലര്‍) കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരിക്കല്‍ ...

സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി; നടപ്പാക്കിയത് ശിവശങ്കർ നേരിട്ട്

സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി; നടപ്പാക്കിയത് ശിവശങ്കർ നേരിട്ട്

സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി. സ്പ്രിൻക്ലർ തയ്യാറാക്കിയ കരാർ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരിട്ടാണെന്നും കരാർ വിവരങ്ങൾ ചീഫ് ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

എന്ത് സേവനമാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് സ്പ്രിംക്ലര്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്പ്രിംക്ളര്‍ സേവനങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് സേവനമാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് സ്പ്രിംക്ലര്‍ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ബീഹാര്‍ നിയമസഭാ ...

സ്പ്രി​ങ്ക്ള​ര്‍: പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌ഐ

സ്പ്രി​ങ്ക്ള​ര്‍: പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌ഐ

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​മു​യ​ര്‍​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​പ​ക്ഷം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌ഐ. സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ...

കമല ഇന്റര്‍നാഷണല്‍ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആ നുണക്കഥകളുടെ തുടര്‍ച്ചയാണ് സ്പ്രിന്‍ക്ലര്‍

കമല ഇന്റര്‍നാഷണല്‍ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആ നുണക്കഥകളുടെ തുടര്‍ച്ചയാണ് സ്പ്രിന്‍ക്ലര്‍

തി​രു​വ​ന​ന്ത​പു​രം: പ്രതിപക്ഷത്തിന്റെ സ്പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ത​നി​ക്കെ​തി​രാ​യ നു​ണ​ക്ക​ഥ​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​ണ് ഇപ്പോള്‍ ഉയരുന്ന വിവാദമെന്നും തന്റെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ അ​ന്താ​രാ​ഷ്ട്ര ...

കൊറോണയ്‌ക്കെതിരെ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്ന കമ്പനിയുമായി സ്പ്രിംക്ലര്‍ കമ്പനിക്ക് ബന്ധം

സ്പ്രിന്‍ക്ലര്‍ വിവാദം: പരിശോധിക്കുന്നതിനായി രണ്ടംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചു

സ്പ്രിന്‍ക്ലര്‍ കരാര്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ രണ്ടംഗ സമിതിയെ വെച്ചു. രാജീവ് സദാനന്ദന്‍ ഐ.എ.എസ്, മുന്‍ ഐ.ടി സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ അംഗങ്ങളായിട്ടുള്ള സമിതിയെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ...

Latest News