കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 164 പേര് കൂടി കൊറോണ വൈറസ് മുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് അറിയിച്ചു.കുവൈറ്റ് ന്യൂസ് ഏജന്‍സിയോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1176 ആയി.

പ്രതികരിക്കാൻ ഇവിടെ എഴുതുക