ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാരാണ് ഇക്കാര്യം ഉന്നയിച്ചത്. അതേസമയം ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഇനിയൊരു ഒരു സമ്ബൂര്‍ണ്ണ ലോക്ഡൗണിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക