പുതുശ്ശേരി: സി പി ഐ എം പുതുശ്ശേരി ബ്രാഞ്ചിന്റെയും ഡി വൈ എഫ് ഐ യുടെയും യുവധാര കൂട്ടായ്മയുടെയും അഭിമുഖ്യത്തിൽ കൊറോണ കാലത്തെ ദുരിതത്തിൽ നിന്നും ആളുകൾക്ക് ചെറിയ ഒരു കൈത്താങ്ങായി സൗജന്യ പച്ചക്കറി കിറ്റു വിതരണം ചെയ്തു. 220 വീടുകളിൽ കിറ്റ് എത്തിച്ചു. കിറ്റു വിതരണം പായം പഞ്ചായത്ത് പ്രസിഡന്റ് എൻ അശോകൻ ഉൽഘാടനം ചെയ്തു. സിദ്ധാർത്ഥ ദാസ് സ്വാഗതം പറഞ്ഞു. രാമചന്ദ്രൻ പിള്ള അദ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക