ഇരിക്കാന്‍ കസേരയില്ലാതെ നിലത്ത് അമ്മയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നലോകസുന്ദരി ഐശ്വര്യ റായിയുടെ ചിത്രം വൈറല്‍. പഴയകാല ചിത്രമാണ് ഇപ്പോള്‍സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാവുന്നത്.
1994 ലാണ് ഐശ്വര്യ റായിയെതേടിലോക സുന്ദരി പട്ടം എത്തുന്നത്. ചില ഫാന്‍ ക്ലബ്ബ്കളാണ് ചിത്രംതേടിപ്പിടിച്ച് ഇന്റര്‍നെറ്റില്‍ എത്തിച്ചതിനു പിന്നില്‍. എന്നാല്‍ ഇടേണ്ട താമസമേയുണ്ടായിരുന്നുള്ളൂ ചിത്രം വൈറലാവാന്‍ 1994 ലാണ് ഐശ്വര്യ റായിയെതേടിലോക സുന്ദരി പട്ടം എത്തുന്നത്. ചില ഫാന്‍ ക്ലബ്ബ്കളാണ് ചിത്രംതേടിപ്പിടിച്ച് ഇന്റര്‍നെറ്റില്‍ എത്തിച്ചതിനു പിന്നില്‍. എന്നാല്‍ ഇടേണ്ട താമസമേയുണ്ടായിരുന്നുള്ളൂ ചിത്രം വൈറലാവാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക