തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന ആൾ ആത്മഹത്യ ചെയ്തു . തിരുവനന്തപുരം ആറ്റിങ്ങലിൽ വിലയിൽ മൂലയിൽ സ്വദേശി സുനിൽ ആണ് ആത്മഹത്യ ചെയ്തത് . കോവിഡ് നിരീക്ഷണത്തിൽ ഇരിക്കെയാണ് മരിച്ചത് .

പ്രതികരിക്കാൻ ഇവിടെ എഴുതുക