തിരുവനന്തപുരം: വൈദ്യുതി ബില്ലിലെ ഇളവുകള്‍ ജൂലൈ ആദ്യം മുതല്‍ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള. ജൂലൈ ആദ്യം മുതല്‍ നല്കുന്ന ബില്ലില്‍ സബ്സിഡി കുറവ് ചെയ്ത് നല്‍കുമെന്ന് കെ.എസ്.ഇ.ബി ചെയര്മാന് അറിയിച്ചു. ൈവദ്യുതി ചാര്‍ജ് വര്‍ധന പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇളവിനായി വൈദ്യുതി ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ഇളവ് നല്‍കിയത് വൈദ്യുതി ചാര്‍ജ് വര്‍ധനക്ക് കാരണമാകില്ലെന്നും എന്‍.എസ് പിള്ള പറഞ്ഞു. രണ്ട് മാസത്തെ..
പ്രതികരിക്കാൻ ഇവിടെ എഴുതുക