തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ചു കിലോമീറ്ററിന് 8 രൂപ എന്നത് രണ്ടര കിലോമീറ്ററിന് ആക്കി. ചാർജ് വർധനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. വർധന കോവിഡ് കാലത്തേക്കു മാത്രമാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക