കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന് ഡോ. ജേക്കബ് തോമസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാൻ തീരുമാനം
പാവപ്പെട്ടവരുടെ നാട്! എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് കിറ്റ് വാങ്ങി നല്‍കുന്നത് പ്രോട്ടോക്കോള്‍, പാവപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരി നല്‍കുന്നത് മനുഷ്യത്വം, പാവപ്പെട്ടവര്‍ക്ക് കരാര്‍ നിയമനം നല്‍കുന്നത് മാനവികത, പാവപ്പെട്ടവര്‍ക്ക് പി.എസ്.സി. റാങ്ക് കിട്ടുന്നത് സുതാര്യനിയമനം. പാവം മനുഷ്യരുടെ മാവേലിനാട്! എന്നാണ് കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക