തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അദ്ദേഹം തൃശൂരില്‍ നിന്ന് പുറപ്പെട്ടു.
https://www.facebook.com/PinarayiVijayan/posts/3262603897164751?__xts__%5B0%5D=68.ARDCeXKd600dKnechv7OaCPyc8rZwYTNiem3ozF-kLpOoP_0ZAF3DtjbSn23vI1FVAyBij0s_O5JZRDyRAHQlsQvXds6Z13rSNWq7gJCuUVTNn3Wvg0Terbbfm8x8jVOyrKq1b6hThmaHo-kI92vdwt1tIrMFx_-BDJis9j845mA7YvrLZdj5eAVZY6jz5z624DpVRuOkepcMuqWiG6o83ogT3syX-ZGAXMncgmCzJjBxsoGmHbqPD12jf7U8vCHetfFDjMX4SEcUYu_ep8yKQvGfAaHXimwxJnSEGq-3vJiUkbeXNBDG-jT2FUqcSmhyN5Da6NJFYk8_p8JAwXb6A&__tn__=-R
ഐ ജി യുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അപകടമരണങ്ങളില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/PinarayiVijayan/posts/3262682233823584?__xts__%5B0%5D=68.ARCVpqi0guPGnYpAaauRWO_2pDOkomVwVPY5q8aC6vBPq-0znVj5tadcQBXHW8n1cPGDMKEyktJ5IG_jDGKCj2m0SuglD1uJqohXu-eXidwKRSK-54PD1r82jL2XvxQszUiqNxEHN0RiXUdQhxGCjg_vVgDkOvMW21dZ5b8WQre_RiAVXx1QsyfhzuVVnay6oWCI8EgC_K29dKn3VvwfuqJpV4l7aWKBX28jZoWP0RB9IET2OGCa-4Z6PecjXN8qNHosof-yHUqLq1_4nY4saSWVm-Ow7KZWWVgsZSrLbEYchoKY3Esq_mOC4hrlIDV7fjv-1923qmxSiCkETCSZoA&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക