KARIPOOR AIRPORT

കരിപ്പൂരില്‍ സ്വര്‍ണവേട്ട വ്യാപകമാകുന്നു; ഒരാഴ്ചക്കിടെ പിടികൂടിയത് 52 കോടിയിലേറെ രൂപയുടെ സ്വര്‍ണം

കരിപ്പൂരില്‍ സ്വര്‍ണവേട്ട വ്യാപകമാകുന്നു; ഒരാഴ്ചക്കിടെ പിടികൂടിയത് 52 കോടിയിലേറെ രൂപയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട നിത്യസംഭവമാകുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,19,77,400 രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ...

കരിപ്പൂർ വിമാനത്താവള റൺവെ വികസനത്തിന് 25.25 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

കോഴിക്കോട് കരിപ്പൂർ  വിമാനത്താവള റൺവേ വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുന്നതിന് 25.25 കോടി രൂപ കൂടി അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. നേരത്തെ ഇതിനായി 18.25 കോടി രൂപ ...

റീകാർപറ്റിങ് ജോലികൾ പൂർത്തിയാക്കി കോഴിക്കോട് വിമാനത്താവളം റൺവേ ഓഗസ്റ്റ് 30ന് തുറക്കും

കോഴിക്കോട് കരിപ്പൂർ വിമാനത്താവള റൺവേ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനം തുടങ്ങി

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനം തുടങ്ങി. മുഴുവൻ സമയ വിമാന സർവീസുകൾക്കായി കഴിഞ്ഞ ദിവസമാണ് റൺവേ തുറന്നു കൊടുത്തത്. കഴിഞ്ഞ ജനുവരി ...

കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കേന്ദ്രം

കോഴിക്കോട് കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കേന്ദ്രം. മുൻപ് തീരുമാനിച്ചത് പ്രകാരം മറ്റ് 25 വിമാനത്താവളങ്ങൾക്കൊപ്പം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി ...

ലാഭത്തിൽ മൂന്നാം സ്ഥാനത്ത് കരിപ്പൂർ വിമാനത്താവളം

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളം മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 95.38 കോടി രൂപയാണ് കരിപ്പൂർ ...

സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് ഒന്നര കോടി രൂപയുടെ സ്വര്‍ണം

വലിയ വിമാനങ്ങള്‍ക്ക് വിലക്ക്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. കനത്ത മഴ ലഭിക്കുന്ന​ വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും ...

കരിപ്പൂര്‍ വിമാനാപകടം; 12 പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്; വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം ഉണ്ടായ സാഹചര്യം കണ്ടെത്തുന്നതിനും മറ്റു തുടര്‍ നടപടികള്‍ക്കുമാണ് വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. വന്ദേഭാരത് ...

കരിപ്പൂര്‍ വിമാനാപകടം; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കരിപ്പൂര്‍ വിമാനാപകടം; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ ...

കരിപ്പൂര്‍ വിമാന അപകടം; മരിച്ചവരുടെ എണ്ണം 19 ആയി

കരിപ്പൂരില്‍ വിമാനാപകടം; പൈലറ്റ് മരിച്ചു; വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിൽ

കോഴിക്കോട് : കരിപ്പൂരിലെ വിമാന അപകടത്തിൽ പൈലറ്റ് മരിച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം മുന്നോട്ട് തെന്നി മാറി അപകടമുണ്ടാകുകയായിരുന്നു. ദുബായില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് വന്ന ...

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടത്

കരിപ്പൂരിൽ വിമാനാപകടം; അപകടം ലാന്‍ഡിങ്ങിനിടെ; രണ്ടുപേർ മരിച്ചതായി സൂചന; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കോഴിക്കോട്: കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. വിമാനത്തിലെ യാത്രക്കാര്‍ക്ക് പരിക്ക്. സ്ഥലത്ത് രക്ഷ പ്രവർത്തനം പുരോഗമിക്കുന്നു. റണ്‍വേയില്‍ നിന്ന് ...

കരിപ്പൂരില്‍ ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ഒഴിവായത് വന്‍ ദുരന്തം

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. കൊള്ളയടി സംഘത്തിന്റെ പിടിയിലായവർ കാസർകോട് സ്വദേശികളാണ്. മൃഗീയ മർദ്ദനത്തിന് ശേഷം വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധന നടത്തുകയും കൈയിലുണ്ടായിരുന്ന പണവും ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്; വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി വൈകും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്; വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി വൈകും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇതോടെ വിമാനങ്ങളില്‍ നിന്നുള്ള ലഗേജ് നീക്കം തടസപ്പെട്ടു. വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി വൈകും. ആയിരത്തിലധികം ...

Latest News