കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവരുടെ മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച 18 പേര്‍ക്കും തലയ്ക്ക് ആഘാതമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
വിമാനാപകടത്തില്‍ സാധാരണ സംഭവിക്കാറുള്ളതുപോല എല്ലാവര്ക്കും തലയ്ക്കും നെഞ്ചിനുമാണ് ഗുരുതര പരുക്കേറ്റത്. മരിച്ച പൈലറ്റുമാരടക്കം എല്ലാവര്ക്കും പരുക്കേറ്റത് ഏകദേശം ഒരു പോലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക