KARIPUR PLANE CRASH

കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ; വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ

കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിൽ ...

കരിപ്പൂര്‍ വിമാന അപകടം; മരിച്ചവരുടെ എണ്ണം 19 ആയി

കരിപ്പൂര്‍ വിമാനാപകടം: 660 കോടിയുടെ ഇന്‍ഷൂറന്‍സ് ക്ലെയിമില്‍ തീരുമാനം

21 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് ഗുരതരമായി പരുക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാനാപകടത്തിലെ ഇന്‍ഷൂറന്‍സ് ക്ലെയിമില്‍ തീരുമാനം. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അപകടത്തിലെ ഇരകള്‍ക്കും ബന്ധുക്കള്‍ക്കുമായി 660 ...

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറിന്റെ ഭാര്യ പ്രസവിച്ചു. ഞായറാഴ്ച മഥുര നയാതി മെഡിസിറ്റിയിൽ മേഘ ശുക്ള ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയുടെയും ...

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു, മരണം 21 ആയി

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു, മരണം 21 ആയി

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിൻ്റെ ഭാര്യ മഞ്ജുളകുമാരിയാണ് മരിച്ചത്. 38 വയസായിരുന്നു. ...

കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ; വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കരിപ്പൂർ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാൾ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (67) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ബീഫ് ...

കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ; വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ പൈലറ്റിൽ നിന്ന് അവസാന സന്ദേശമെത്തിയത് അപകടത്തിനു 4 മിനിറ്റ് മുൻപ്

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിൽ നിന്ന് കോഴിക്കോട്ടെ എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറിലേക്ക് അവസാന സന്ദേശമെത്തിയത് അപകടത്തിനു 4 മിനിറ്റ് മുൻപ്. ...

കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ; വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കരിപ്പൂര്‍ വിമാനാപകടം: 18 പേരുടെയും മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവരുടെ മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച 18 പേര്‍ക്കും തലയ്ക്ക് ആഘാതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. വിമാനാപകടത്തില്‍ സാധാരണ സംഭവിക്കാറുള്ളതുപോല എല്ലാവര്‍ക്കും ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

കരിപ്പൂർ വിമാനാപകടത്തിന് മംഗളൂരു അപകടവുമായി അദ്ഭുതകരമായ സാമ്യം’; മംഗളൂരുവിൽ വിമാനം ഏതാണ്ട് പൂർണമായി കത്തിപ്പോയി; അന്വേഷണം ദുഷ്കരമായിരുന്നു !

കരിപ്പൂർ വിമാനാപകടത്തിന് 10 വർഷം മുൻപുണ്ടായ മംഗളൂരു അപകടവുമായി അദ്ഭുതകരമായ സാമ്യങ്ങളെന്ന് അന്ന് എയർ ഇന്ത്യ അന്വേഷണത്തിനു നിയോഗിച്ചിരുന്ന നോഡൽ ഓഫിസർ എ.കെ. മാത്യു. രണ്ടിടത്തും ഒന്നിലേറെ ...

കരിപ്പൂര്‍ വിമാന ദുരന്തം; അനുശോചനമറിയിച്ച് ഖത്തര്‍ അമീര്

മോശം കാലാവസ്ഥയെന്ന് അറിയിച്ചു; ലാന്‍ഡിങ് വേണോയെന്ന തീരുമാനം പൈലറ്റിന്റേത്; സിവിൽ ഏവിയേഷൻ ഡയറക്ടർ

വിമാനം അപകടത്തില്‍പെടുന്നതിനു മുമ്പ് മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറല്‍ അരുണ്‍ കുമാര്‍ ...

റിയാസ് യാത്രയായത് വിവാഹ സ്വപ്‌നത്തോടൊപ്പം കോളേജ് കാലത്തെ പ്രണയം കൂടി പാതിവഴിയില്‍ അവസാനിപ്പിച്ച്‌

റിയാസ് യാത്രയായത് വിവാഹ സ്വപ്‌നത്തോടൊപ്പം കോളേജ് കാലത്തെ പ്രണയം കൂടി പാതിവഴിയില്‍ അവസാനിപ്പിച്ച്‌

കരിപ്പൂർ രാജ്യാന്തരവിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ച പതിനെട്ട് പേരിൽ ഒരാൾ ചെർപ്പുളശ്ശേരി മുണ്ടക്കോട്ട്ക്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസ് (24) ആയിരുന്നു. ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ യൂണിയൻ ചെയർമാനായിരുന്ന മുഹമ്മദ് ...

”ഉരുള്‍പൊട്ടിയപ്പോഴും വിമാനം തകര്‍ന്നപ്പോഴും ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങള്‍;. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ പ്രകാശത്തിനേ കഴിയൂ; നമുക്ക് കൈകോര്‍ത്തു നില്‍ക്കാം”

ഉരുള്‍പൊട്ടിയപ്പോഴും വിമാനം തകര്‍ന്നുവീണപ്പോഴും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും കെട്ടകാലത്തെ നയിക്കാന്‍ പ്രകാശത്തിനേ സാധിക്കൂവെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂക്കയുടെ വാക്കുകള്‍: നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്ലാപ്പുകൾ 10 ഡിഗ്രിയിൽ താഴെയാണു ക്രമീകരിക്കേണ്ടത്, എന്നാൽ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തിൽ വ്യക്തം; വിമാനം താഴെ വീണു പിളർന്നതോടെ തനിയെ എൻജിൻ പ്രവർത്തനം നിലച്ചതാകാം; അപകടത്തിൽപ്പെട്ട് വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചതിനു തെളിവ്!

കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധർ. അപകടത്തിനു ശേഷം വിമാനത്തിനുള്ളിൽ നിന്നു പകർത്തിയ കോക്പിറ്റിന്റെ ചിത്രങ്ങൾ ...

കരിപ്പൂരിലെ വിമാന ദുരന്തം കത്തിയെരിഞ്ഞ വിമാനത്തിൽ നിന്ന് ജീവനും കൊണ്ട് ഓടിയിറങ്ങിയ സായിക്ക് ഞെട്ടിക്കുന്ന ഓർമപ്പെടുത്തൽ

കരിപ്പൂരിലെ വിമാന ദുരന്തം കത്തിയെരിഞ്ഞ വിമാനത്തിൽ നിന്ന് ജീവനും കൊണ്ട് ഓടിയിറങ്ങിയ സായിക്ക് ഞെട്ടിക്കുന്ന ഓർമപ്പെടുത്തൽ

കത്തിയെരിഞ്ഞു തുടങ്ങിയ വിമാനത്തിൽ നിന്ന് അന്നു ജീവനുമായി ഓടിയിറങ്ങിയ സായിക്ക് ഞെട്ടിക്കുന്ന ഓർമപ്പെടുത്തലാണ് കരിപ്പൂരിലെ വിമാന ദുരന്തം. 2016 ജൂലൈയിൽ ദുബായ് വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം തീ ...

കരിപ്പൂര്‍ വിമാന ദുരന്തം; അനുശോചനമറിയിച്ച് ഖത്തര്‍ അമീര്

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും; ബിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുതെന്ന് നിര്‍ദേശം

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇത് സംബന്ധിച്ച കോഴിക്കോട് ജില്ലാ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകി. ...

ഒരിക്കലും കരുതിയില്ല, ചിരിച്ച് കൈവീശി പ്രിയതമ പോയത് മരണത്തിലേക്കാകുമെന്ന്;  ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി തിരിച്ച് മുറിയിലെത്തിയ ഉടന്‍ ആതിഫ് കേട്ടത് കരിപ്പൂര്‍ വിമാന ദുരന്തവും പ്രിയതമയുടെ മരണവും

ആതിഫ് മുഹമ്മദ് ഭാര്യ മനാല്‍ അഹമ്മദിനെ(25) നാട്ടിലേക്ക് യാത്രയായത് ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു എന്ന സന്തോഷത്തോടെയാണ് . ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ ...

കുഞ്ഞു ഷെസയെ തേടി അവര്‍ ഓരോ ആശുപത്രിയിലും കയറിയിറങ്ങി; ഒടുവില്‍ തിരഞ്ഞ് കണ്ടെത്തുമ്പോഴേക്കും…

കുഞ്ഞു ഷെസയെ തേടി അവര്‍ ഓരോ ആശുപത്രിയിലും കയറിയിറങ്ങി; ഒടുവില്‍ തിരഞ്ഞ് കണ്ടെത്തുമ്പോഴേക്കും…

വിമാനാപകടത്തില്‍ മരിച്ച രണ്ട് വയസുകാരി ഷെസയുടെ വിയോഗം കേരളത്തിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തിരൂര്‍ കോട്ട് കല്ലിങ്ങല്‍ കീഴേടത്തില്‍ ഷൗക്കത്തലിയുടെ മകളാണു ഷെസ. ഓരോ ...

ഒൻപതു വർഷങ്ങൾക്കു മുമ്പ് ഇദ്ദേഹത്തിന്റെ റിപ്പോർട്ട്‌ സര്‍ക്കാര്‍ പരിഗണിച്ചിരുന്നുവെങ്കില്‍?; കരിപ്പൂര്‍ ദുരന്തം അപകടമല്ല, കൊലപാതകം;  കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഫയര്‍ സേഫ്റ്റി വിദഗ്ധന്‍ പറയുന്നു

ഒൻപതു വർഷങ്ങൾക്കു മുമ്പ് ഇദ്ദേഹത്തിന്റെ റിപ്പോർട്ട്‌ സര്‍ക്കാര്‍ പരിഗണിച്ചിരുന്നുവെങ്കില്‍?; കരിപ്പൂര്‍ ദുരന്തം അപകടമല്ല, കൊലപാതകം; കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഫയര്‍ സേഫ്റ്റി വിദഗ്ധന്‍ പറയുന്നു

കരിപ്പൂർ വിമാനാപകടം ആക്സിഡന്റല്ല കൊലപാതകമാണെന്ന് ഫയർ സേഫ്റ്റി വിദഗ്ധനായ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് യോജിച്ച രീതിയിലുള്ളതല്ല കോഴിക്കോട് വിമാനത്താവളമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്‌ താൻ ...

നാടിനെ കണ്ണീരിലാഴ്‌ത്തി രമ്യയും ശിവത്മികയും;  മക്കളുമായി രമ്യ നാട്ടിലേക്ക് വിമാനം കയറിയത് സ്‌കൂള്‍ അവധിയായതിനാല്‍; സീറ്റ് ലഭിച്ചത് അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ മുന്‍ നിരയിലും

നാടിനെ കണ്ണീരിലാഴ്‌ത്തി രമ്യയും ശിവത്മികയും; മക്കളുമായി രമ്യ നാട്ടിലേക്ക് വിമാനം കയറിയത് സ്‌കൂള്‍ അവധിയായതിനാല്‍; സീറ്റ് ലഭിച്ചത് അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ മുന്‍ നിരയിലും

കരിപ്പൂർ വിമാനാപകടത്തിൽപെട്ട നരിപ്പറ്റ ചീക്കോന്നിലെ പീടികക്കണ്ടി മുരളീധരന്റെ ഭാര്യ രമ്യ മുരളീധരന്റെയും (32) ഇളയ മകൾ ശിവാത്മികയുടെയും (5) വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി. ഒപ്പമുണ്ടായിരുന്ന മൂത്തമകൻ യദുദേവ് ...

ആ ഒരു സമയത്ത് ഞങ്ങൾക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല;37 പേരെയാണ് ഈ കൈ കൊണ്ട് രക്ഷപ്പെടുത്തിയത്

ആ ഒരു സമയത്ത് ഞങ്ങൾക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല;37 പേരെയാണ് ഈ കൈ കൊണ്ട് രക്ഷപ്പെടുത്തിയത്

കോവിഡിനും തോൽപ്പിക്കാനാവാത്ത സഹജീവി സ്നേഹമാണ് കൊണ്ടോട്ടിക്കാർ കാണിച്ചു തരുന്നത്. വിമാനം തകർന്ന് വീണെന്ന് അറിഞ്ഞതും മറ്റൊന്നും നോക്കാതെയുള്ള രക്ഷാപ്രവർത്തനമാണ് നാട്ടുകാർ നടത്തിയത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ ...

കരിപ്പൂരിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം; പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 

കരിപ്പൂരിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം; പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 

കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്രസഹായം പ്രഖ്യാപിച്ചത്. ...

ഞങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല”; അവനുമായുള്ള എന്റെ അവസാന സംഭാഷണം അതായിരുന്നു

ഞങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല”; അവനുമായുള്ള എന്റെ അവസാന സംഭാഷണം അതായിരുന്നു

കരിപ്പൂര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓര്‍ത്തെടുത്ത് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ്. ബന്ധുവും അതിനുമപ്പുറം അത്മ സുഹൃത്തുമായിരുന്ന ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

വിമാന ദുരന്തത്തില്‍ മരിച്ച ഒരാള്‍ക്കു കോവിഡ്; രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ചികിത്സയില്‍ കഴിയുന്ന 27 പേര്‍ക്കു വൈറസ് ബാധയില്ലെന്നു കണ്ടെത്തിയതായും ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

റണ്‍വേ ഗൈഡന്‍ഡ് ലൈറ്റിങ് ദയനീയം; കരിപ്പൂരിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി വൈമാനികന്‍

കരിപ്പൂരില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിനു പിന്നാലെ അവിടത്തെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി വൈമാനികന്റെ കുറിപ്പ്. ഇന്‍ഡിഗോയില്‍ പൈലറ്റ് ആയ ആനന്ദ് മോഹന്‍ രാജ് ആണ്, ...

Latest News