തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 1962 പുതിയ രോഗികൾ, ഏഴു മരണം
പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ യുവാവ് ജീവനൊടുക്കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിവാദമായിക്കൊണ്ടിരിക്കെയാണ് മുഖ്യമന്ത്രി ചോദ്യങ്ങള്‍ അനുവദിക്കാതിരുന്നത്.
ഇന്നത്തേത് ഒരു പ്രത്യേക വാര്‍ത്താ സമ്മേളനമാണ്. ഇതിനാല്‍ പ്രത്യേക ചോദ്യോത്തരങ്ങളൊന്നും ഉദ്ദേശിക്കുന്നില്ല. മറ്റുകാര്യങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക