ന്യൂഡല്‍ഹി: JEE, NEET വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ പരീക്ഷ ചര്‍ച്ചയാണ് ആവശ്യമെന്നും കളിപ്പാട്ട ചര്‍ച്ചയല്ല വേണ്ടതെന്നും രാഹുല്‍ ഗാന്ധി. മന് കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി
പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കരുതലോടെ വേണം ആഘോഷങ്ങള്‍
കോവിഡ് സാഹചര്യത്തിൽ JEE, NEET പരീക്ഷകള്‍ നടത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ്. അല്ലാത കളിപ്പാട്ടത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ലെന്നും രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക