JEE

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ സമീപിപ്പിച്ചു

നീറ്റ്, ജെഇഇ പരീക്ഷ: സംസ്ഥാനങ്ങൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയിൽ

നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയതിനെതിരെ ഒരു കേന്ദ്രഭരണ പ്രദേശവും, ആറ് സംസ്ഥാനങ്ങളും സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഓഗസ്റ്റ് പതിനേഴിന് ജസ്റ്റിസ് ...

വിവാദങ്ങള്‍ക്കിടെ ജെഇഇ മെയിന്‍ പരീക്ഷ; സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ പരീക്ഷകേന്ദ്രങ്ങള്‍

വിവാദങ്ങള്‍ക്കിടെ ജെഇഇ മെയിന്‍ പരീക്ഷ; സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ പരീക്ഷകേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: എതിര്‍പ്പുകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ രാജ്യത്ത് ജോയിന്‍റെ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (JEE Main) ആരംഭിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ആത്മഹത്യാപരമായ നീക്കമാണെന്നാരോപിച്ച്‌ വിവിധ സംസ്ഥാന ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

ജെഇഇ മെയിൻ പരീക്ഷകൾ ഇന്ന് ആരംഭിക്കും

രാജ്യത്ത് ജെഇഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതൽ പരീക്ഷകൾക്ക് തുടക്കം കുറിക്കുന്നത്. മാത്രമല്ല, നീറ്റ് ...

ഓഗസ്റ്റ് പത്തോടെ രോഗികളുടെ എണ്ണം 20 ലക്ഷമാകും: മുന്നറിയിപ്പുമായി രാഹുൽ

കളിപ്പാട്ട ചർച്ചയല്ല, വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ JEE, NEET പരീക്ഷ ചര്‍ച്ചയാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: JEE, NEET വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ പരീക്ഷ ചര്‍ച്ചയാണ് ആവശ്യമെന്നും കളിപ്പാട്ട ചര്‍ച്ചയല്ല വേണ്ടതെന്നും രാഹുല്‍ ഗാന്ധി. മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

നീറ്റ്, ജെഇഇ പരീക്ഷ നടത്തിപ്പിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് എം.കെ സ്റ്റാലിൻ

നീറ്റ്, ജെഇഇ പരീക്ഷാ വിവാദത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. പരീക്ഷ നടത്തണ്ട എന്ന നിലപാട് ഇത് ...

നെറ്റിന് സ്പീഡ് പോരെന്ന് യുവതിയുടെ പരാതി, താൻ അൽപ്പം തിരക്കിലാണ് നാളെ രാവിലെ വരെ ക്ഷമിക്കാമോയെന്ന് സോന‌ൂ സൂദ്!

നീറ്റ് – ജെ.ഇ.ഇ പരീക്ഷ: ഞാനുമൊരു എന്‍ജിനീയറാണ്; വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കരുത്: സോനു സൂദ്

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദേശീയ പരീക്ഷകളായ ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി ബോളിവുഡ് നടന്‍ സോനു സൂദ്. ഞാന്‍ ...

ബിജെപിയെ പരിഹസിച്ച് മമതാ ബാനര്‍ജി

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്‌ക്കണം; വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ ആക്കരുത്: മമത ബാനർജി

കോവിഡ് വ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീറ്റ്,ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന് തന്നെ ...

പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ നിരാഹാര സമരം

പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ നിരാഹാര സമരം

ഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന നീറ്റ്, ജെഇഇ അടക്കമുള്ള പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പ്രചാരണം ശക്തമാകുന്നു. ക്യാമ്ബയിന്റെ ഭാഗമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് നിരാഹാരസമരത്തിലാണ്. ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

നീണ്ടക്കാലത്തേയ്‌ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ല; ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ക്ക് മാറ്റിവയ്‌ക്കില്ലെന്ന് സുപ്രീംകോടതി

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. നീണ്ട കാലത്തേക്ക് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച് ...

Latest News