മലപ്പുറം : ദേശീയ കിക്ക് ബോക്സിങ് താരം മരിച്ച നിലയില്‍. താരത്തെ കിണറ്റില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മലപ്പുറം നന്നമ്ബ്ര സ്വദേശി ഹരികൃഷ്ണന് (23) ആണ് മരിച്ചത്.
19കാരിയെ ചുട്ടുകൊന്നു; സംഭവം ബിഹാറിലെ മുസാഫർപൂരിൽ
ഇന്നലെ രാത്രി 9ന് ഹരികൃഷ്ണനെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടത്തിനുള്ളിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക