ജനീവ: കൊറോണ വൈറസ് ലോകത്തെ അവസാനത്തെ പകര്‍ച്ചവ്യാധി അല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. അടുത്ത പകര്‍ച്ച വ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനത്തിലും ബാറുകള്‍ തുറന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍
ആഗോളതലത്തില്‍ ഇതുവരെ 27.19 മില്യണ്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും 8,88,362 പേര്‍ക്ക് ജീവന് നഷ്ടമായതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക