കോന്നി തണ്ണിത്തോട്ടില്‍ യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തേക്കുതോട് സന്തോഷ് ഭവനത്തില്‍ അഭിലാഷിന്റെ ഭാര്യ രാജി(38) യെയാണ് വിടിനുള്ളില്‍ കത്തിക്കരഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 യോടു കൂടി രാജിയുടെ ഭര്‍തൃപിതാവ് ശശിധരനാണ് കത്തിക്കരഞ്ഞ നിലയില്‍ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക