പുതിയ ഓഫറുകളുടെ വിവരങ്ങള്‍ ചെന്നൈ ബിഎസ്എന്‍എല്‍ വിഭാഗം ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. 1499 രൂപയുടെ ഓഫറുകളെക്കുറിച്ചാണ് ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്.
1499 രൂപയുടെ ഓഫറുകളില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 24 ജിബിയുടെ ഡാറ്റയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക